ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി ടി പി സി) വർധിപ്പിച്ചു

Read More

അവധിക്കാലം: മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി

Read More

ഒമ്പത് ജില്ലകളിലെ പ്രധാന ബീച്ചുകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ വരുന്നു

ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ

Read More

ആനമല റോഡ് ടാറിങ്; വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഗതാഗതം നിരോധിച്ചു

ചാലക്കുടി – ആനമല റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ വരെ ഗതാഗത നിരോധമേര്‍പ്പെടുത്തി

Read More

മൂന്നാര്‍-ബോഡിമെട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു

കൊച്ചി: ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലക്കും ഗുണമാകും. പുനര്‍നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്. വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ…

Read More

കൊച്ചി ബിനാലെ സന്ദർശിച്ചത് 5.15 ലക്ഷം പേർ; ഏപ്രിൽ 10ന് സമാപിക്കും

കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിൽ ഇതുവരെ സന്ദർശിച്ചത് 5.15 ലക്ഷത്തിലേറെ ആളുകൾ. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. 2022 ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ്. ബിനാലെ വേദികളിൽ നടക്കുന്ന കലാപരിപാടികളും സംവാദങ്ങളും ശിൽപ്പശാലകളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികൾ മുതൽ സാധാരണക്കാരും…

Read More

Legal permission needed