jeddah al balad unesco heritage city tripupdates.in

ചെങ്കടലിന്‍ പൈതൃക ചെപ്പ്; അല്‍ ബലദിന്റെ ചരിത്രവഴികളിലൂടെ

ചെങ്കടല്‍ തിരമാലകള്‍ക്കൊപ്പം നൂറ്റാണ്ടുകളുടെ കഥ അലയടിക്കുന്ന പ്രൗഢമായ മണ്ണാണ് ജിദ്ദയിലെ പുരാതന തുറമുഖ പട്ടണമായ അല്‍ ബലദ്.

Read Full News
iran israel war travel safety tips tripupdates.in

യുദ്ധ മേഖലയിലേക്കാണോ യാത്ര? ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിൽ ഈ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ യാത്രകൾ ഇപ്പോൾ പഴയ പോലെ അല്ല. ഇത്തരം വെല്ലുവിളി നേരിടുന്ന യാത്ര സാഹചര്യങ്ങളിൽ വിനോദ സഞ്ചാരികളും ബിസിനസ് യാത്രികരും തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

Read Full News
estonia tourism digital nomad visa

ESTONIA: വെറും 13,000 രൂപയുടെ വീസ മതി, ഈ യൂറോപ്യന്‍ രാജ്യത്ത് ജീവിക്കാം ജോലി ചെയ്യാം

യുറോപ്യന്‍ രാജ്യമായ എസ്‌തോനിയയും ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി പ്രത്യേകളുകള്‍ നല്‍കി വരുന്നു. റിമോട്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ഈ പദ്ധതി.

Read Full News
vietnam golden visa

ഇന്ത്യക്കാർക്ക് വിയറ്റ്‌നാമില്‍ ഗോള്‍ഡന്‍ വിസ; വേണ്ടുവോളം യാത്ര ചെയ്യാം

ഇന്ത്യക്കാരുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിയറ്റ്‌നാമും ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചിരിക്കുന്നു

Read Full News
goa tourism beach

ഒരു പ്ലാനുമില്ലാതെ ഗോവയില്‍ പോകാൻ 5 വഴികളിതാ

എത്ര പ്ലാന്‍ ചെയ്ത് ട്രിപ്പിന് ഒരുങ്ങിയാലും പലപ്പോഴും മികച്ച അനുഭവവും സര്‍പ്രൈസുകളും പ്ലാനുകള്‍ക്കു പുറത്താണ് സംഭവിക്കാറുള്ളത്

Read Full News
Australia AND UK hike visa fees for Indians

ബ്രിട്ടനും ഓസ്‌ട്രേലിയയും ഇന്ത്യക്കാര്‍ക്കുള്ള വിസ ഫീസ് കൂട്ടി; യാത്രാ ചെലവേറും

ഏപ്രില്‍ മുതല്‍ ബ്രിട്ടനും ഓസ്‌ട്രേലിയയും ഇന്ത്യക്കാര്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചു. 13 ശതമാനം വരെയാണ് കൂട്ടിയത്.

Read Full News
AIR INDIA EXPRESS trip updates

AIR INDIA EXPRESS അടവ് മാറ്റുന്നു; എല്ലാ വിമാനങ്ങളും പൂര്‍ണ ഇക്കോണമി ക്ലാസിലേക്ക് മാറും

അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ പൂര്‍ണമായും ഇക്കോണമി ക്ലാസ് എയര്‍ലൈന്‍ ആയി മാറാനുള്ള പദ്ധതിയുമായി AIR INDIA EXPRESS

Read Full News
yanbu saudi tourism

വിനോദവും പൈതൃകവും ഒരുമിക്കുന്ന സൗദി തീരം; യാമ്പുവിലെ പ്രധാന വിനോദ കേന്ദ്രങ്ങളെ അറിയാം

സൗദി അറേബ്യയില്‍ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന യാമ്പു രാജ്യത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്

Read Full News

റെയില്‍വേ സ്റ്റേഷനുകളിൽ നിയന്ത്രണം കടുപ്പിക്കുന്നു; കണ്‍ഫേംഡ് ടിക്കറ്റുള്ളവര്‍ക്ക് മാത്രം പ്രവേശനം

റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ റെയില്‍വേ

Read Full News
air india express middle east gulf services free baggage allowance

AIR INDIA EXPRESS ഗൾഫ് സർവീസുകളിൽ സൗജന്യ ബാഗേജ് വർധിപ്പിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ എന്നിവിടങ്ങിലേക്കുള്ള വിമാന സർവീസുകളിൽ സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസ് വർധിപ്പിച്ചു

Read Full News

Legal permission needed