water metro trip updates

കൊച്ചി വാട്ടര്‍ മെട്രോ സർവീസ് 26 മുതല്‍; കുറഞ്ഞ നിരക്ക് 20 രൂപ, റൂട്ടുകള്‍ അറിയാം

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സർവീസ് കൊച്ചിയിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു

Read Full News

വണ്ണപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടി വനംവകുപ്പ്

ഇടുക്കി ജില്ലയിലെ മീനുളിയാൻപാറക്ക് പുറമേ കാറ്റാടിക്കടവ് വിനോദസഞ്ചാരകേന്ദ്രവും അടച്ചുപൂട്ടി വനംവകുപ്പ് അധികൃതർ

Read Full News

പറശ്ശിനിക്കടവിൽ കുറഞ്ഞ ചെലവിൽ ഡബിൾ ഡെക്കർ ബോട്ട് യാത്ര

കുറഞ്ഞ ചെലവിൽ ബോട്ട് സവാരി നടത്താൻ സഞ്ചാരികളെ ക്ഷണിച്ച് പറശ്ശിനിക്കടവ്. പറശ്ശിനിക്കടവ്-വളപട്ടണം പുഴകളിലൂടെയുള്ള ജലഗതാഗതവകുപ്പിന്റെ ഡബിൾ ഡെക്കർ ബോട്ട് യാത്ര ഈ വേനലിൽ ആശ്വാസമേകുമെന്നത് തീർച്ച.

Read Full News

താനൂർ തൂവൽതീരം ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു

വിനോദ സഞ്ചാര കേന്ദ്രമായ തൂവൽതീരം ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു. ബീച്ചിൽ നിന്ന് തിരമാലകൾക്ക് മുകളിലൂടെ നടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്.

Read Full News

കാന്തല്ലൂര്‍ വിളിക്കുന്നു; പാകമായ പീച്ച് പഴങ്ങൾ കാണാന്‍

സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളിലൊന്നായ കാന്തല്ലൂരിൽ പീച്ച് പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത് കാണാന്‍ സഞാചാരികളെ ക്ഷണിക്കുകയാണ് ഈ ഗ്രാമം

Read Full News

Legal permission needed