ഇനി MVDയെ പേടിക്കേണ്ട, വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കാം; വ്യവസ്ഥകള്‍ ഇങ്ങനെ
ഇനി MVDയെ പേടിക്കാതെ വാഹനങ്ങളില്‍ കൂളിങ്/സൺ ഫിലിം പതിക്കാം. വ്യവസ്ഥകള്‍ പ്രകാരം ഇവ ഒട്ടിക്കാമെന്ന് ഹൈക്കോടതി
ഇനി MVDയെ പേടിക്കാതെ വാഹനങ്ങളില്‍ കൂളിങ്/സൺ ഫിലിം പതിക്കാം. വ്യവസ്ഥകള്‍ പ്രകാരം ഇവ ഒട്ടിക്കാമെന്ന് ഹൈക്കോടതി
ആഭ്യന്തര റൂട്ടുകളിൽ വൻ നിരക്ക് ഇളവുമായി AIR INDIA EXPRESS മിന്നൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
ജർമൻ ടെക്ക് ഗതാഗത കമ്പനിയായ ഫ്ളിക്സ് ബസ് (FlixBus) ദക്ഷിണേന്ത്യയിലേക്കും പ്രവർത്തനം വിപുലീകരിച്ചു. ബെംഗളൂരു കേന്ദ്രമായാണ് പ്രവർത്തനം.
ഓണാവധിക്കാലത്ത് KSRTCയുടെ ബജറ്റ് ടൂറിസം സെൽ എല്ലാ ജില്ലകളിൽ നിന്നും പ്രത്യേക ബോട്ട് യാത്രാ പാക്കേജുകൾ ഒരുക്കിയിരിക്കുന്നു
KSRTC വെബ്സൈറ്റ്, ആപ്പ് മുഖേനയുള്ള ഓൺലൈൻ ടിക്കറ്റിങ് സംവിധാനം പരിഷ്ക്കരിച്ചു
കുറച്ചു സുഹൃത്തുക്കൾ ചേർന്നോ, കുടുംബമായോ Malaysia യിലേക്ക് പോവുകയാണെങ്കിൽ എങ്ങനെ പോകണം? രണ്ടു വഴികളാണുള്ളത്.
കുറഞ്ഞ ബജറ്റിൽ ഒറ്റയ്ക്ക് ഒരു വിദേശ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഏറ്റവും മികച്ച ഒരിടമാണ് Malaysia
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ പീരുമേട്ടിലെ പരുന്തുംപാറയില്‍ പൂവിട്ടു
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു
കൊങ്കണ്‍ പാതയില്‍ പെര്‍ണം തുരങ്കത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടും
Legal permission needed