jeddah al balad unesco heritage city tripupdates.in

ചെങ്കടലിന്‍ പൈതൃക ചെപ്പ്; അല്‍ ബലദിന്റെ ചരിത്രവഴികളിലൂടെ

ചെങ്കടല്‍ തിരമാലകള്‍ക്കൊപ്പം നൂറ്റാണ്ടുകളുടെ കഥ അലയടിക്കുന്ന പ്രൗഢമായ മണ്ണാണ് ജിദ്ദയിലെ പുരാതന തുറമുഖ പട്ടണമായ അല്‍ ബലദ്.

Read Full News
iran israel war travel safety tips tripupdates.in

യുദ്ധ മേഖലയിലേക്കാണോ യാത്ര? ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിൽ ഈ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ യാത്രകൾ ഇപ്പോൾ പഴയ പോലെ അല്ല. ഇത്തരം വെല്ലുവിളി നേരിടുന്ന യാത്ര സാഹചര്യങ്ങളിൽ വിനോദ സഞ്ചാരികളും ബിസിനസ് യാത്രികരും തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

Read Full News
yanbu saudi tourism

വിനോദവും പൈതൃകവും ഒരുമിക്കുന്ന സൗദി തീരം; യാമ്പുവിലെ പ്രധാന വിനോദ കേന്ദ്രങ്ങളെ അറിയാം

സൗദി അറേബ്യയില്‍ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന യാമ്പു രാജ്യത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്

Read Full News
air india express middle east gulf services free baggage allowance

AIR INDIA EXPRESS ഗൾഫ് സർവീസുകളിൽ സൗജന്യ ബാഗേജ് വർധിപ്പിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ എന്നിവിടങ്ങിലേക്കുള്ള വിമാന സർവീസുകളിൽ സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസ് വർധിപ്പിച്ചു

Read Full News
dubai-abu dhabi share taxi service RTA

DUBAI-ABU DHABI ഷെയര്‍ ടാക്‌സി സേവനത്തിന് തുടക്കമായി; ചെലവ് പകുതിയിലേറെ കുറയ്ക്കാം

DUBAI-ABU DHABI നഗരങ്ങളെ ബന്ധിപ്പിച്ച് ഷെയര്‍ ടാക്‌സി സേവനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് റോഡ്‌സ് ആന്റ്‌സ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) തുടക്കമിട്ടു

Read Full News
siruvani forest safari

ശിരുവാണി ഇക്കോ ടൂറിസം വീണ്ടും തുറന്നു; കിടിലൻ പാക്കേജ്, നിരക്കുകളും സമയക്രമവും അറിയാം

കഴിഞ്ഞ ആറു വർഷമായി അടച്ചിട്ട ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങി

Read Full News
UAE visa-on-arrival for indians tripupdates.in

UAEയില്‍ കൂടുതൽ ഇന്ത്യക്കാര്‍ക്ക് VISA ON ARRIVAL; യോഗ്യത അറിയാം

UAEയില്‍ ഇനി കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് Visa On Arrival ലഭിക്കും. ഇതു സാധ്യമാക്കുന്ന പുതിയ പരിഷ്‌ക്കാരം ഐസിപി അവതരിപ്പിച്ചു

Read Full News
saudi airlines riyadh ccj

SAUDIA എയർലൈൻസ് കരിപ്പൂർ എയർപോർട്ടിലേക്ക് സർവീസ് പുനരാരംഭിക്കുന്നു

സൗദിയ എയർലൈൻസ് (Saudia) കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു

Read Full News
air kerala trip updates

AIR KERALA ഉടന്‍ സര്‍വീസ് തുടങ്ങുമോ? ഇനിയുമുണ്ട് കടമ്പകള്‍

പ്രവാസികളുടെ സ്വപ്‌ന വിമാനമായ Air Kerala സര്‍വീസ് തുടങ്ങാനാവശ്യമായ ആദ്യ കടമ്പ കടന്ന വാർത്ത പ്രവാസികള്‍ക്ക് വീണ്ടും പ്രതീക്ഷ പകരുന്നതാണ്

Read Full News

Legal permission needed