ഗൂഡല്ലൂർ സുഗന്ധവ്യഞ്ജന മേള 17വരെ നീട്ടി
വൻതോതിൽ സന്ദർശകരെത്തുന്നതിനെ തുടർന്നാണ് ബുധനാഴ്ച വരെ നീട്ടിയത്
വൻതോതിൽ സന്ദർശകരെത്തുന്നതിനെ തുടർന്നാണ് ബുധനാഴ്ച വരെ നീട്ടിയത്
ആലപ്പുഴയിൽ 15 സോളാര്‍ ഇലക്ട്രിക് ബോട്ടുകളെത്തുന്നു. ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലേക്കും പുതിയ ബോട്ടുകളെത്തുന്നത്.
ഏറെ ജനശ്രദ്ധ നേടിയ കുമളിയിലെ തേക്കടി പുഷ്പമേള 21 വരെ നീട്ടി. മേള കഴിഞ്ഞ ദിവസം സമാപിക്കേണ്ടതായിരുന്നു. എന്നാൽ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ആളുകൾക്ക് മേള കാണാനുള്ള സൗകര്യം കണക്കിലെടുത്താണ് ഒരാഴ്ച കൂടി നീട്ടുന്നതെന്ന് സംഘാടകർ പറഞ്ഞു.
വിനോദ സഞ്ചാരികളുടെ പ്രധാന വേനല്‍കാല ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയില്‍ സന്ദര്‍ശകരുടെ വന്‍ വര്‍ധന
വൈകൽ പതിവായതോടെ സമയക്രമത്തിൽ മാറ്റം വരുത്തി വന്ദേഭാരത് എക്സ്പ്രസ്
വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കുറുവദ്വീപിൽ സഞ്ചാരികൾക്ക് സുരക്ഷിത യാത്രയൊരുക്കി വി എസ് എസ് ഗൈഡുകൾ.
ഊട്ടിയിൽ പതിനെട്ടാമത് റോസ് ഷോ പ്രദർശനം ആരംഭിച്ചു. 40,000 റോസാ പുഷ്പങ്ങൾ കൊണ്ട് 30 അടി ഉയരത്തിൽ ഉണ്ടാക്കിയ ഈഫൽ ടവറിന്റെ മാതൃകയാണ് മേളയിലെ മുഖ്യ ആകർഷണം.
വസ്ത്രങ്ങളും സുവനീറുകളും സുഗന്ധവ്യഞ്ജനങ്ങളും ഒട്ടേറെ പ്രാദേശിക ഉൽപ്പന്നങ്ങളും വരെ ലഭിക്കുന്ന ഊട്ടിയിലെ പ്രധാന മാർക്കറ്റുകളെ പരിചയപ്പെടാം
ഹെലികോപ്റ്റര്‍ റൈഡ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി
ഇന്ത്യയിലെ മികച്ച 30 ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളിൽ ബെംഗളൂരുവിലെ എം ജി റോഡ് ഒന്നാം സ്ഥാനം നേടി
Legal permission needed