T/U Desk

ഇന്ത്യ – ചൈന അതിര്‍ത്തി ഗ്രാമങ്ങള്‍ ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളാകും

ചൈന അതിർത്തിക്ക് ചേർന്നുള്ള ഇന്ത്യയിലെ ഗ്രാമങ്ങൾ സന്ദർശക കേന്ദ്രങ്ങളായേക്കും. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ഭാഗമായി, 17 ഗ്രാമങ്ങൾ ഈ പദ്ധതിക്ക് കീഴിൽ ഉടൻ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വികസിപ്പിക്കും

Read More

ഊട്ടി-മസിനഗുഡി റോഡിൽ കാട്ടാനക്കൂട്ടം പതിവ്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്

പതിവായി കാട്ടാനക്കൂട്ടം ഇറങ്ങുന്നതിനെ തുടര്‍ന്ന് ഊട്ടി-കല്ലട്ടി-മസിനഗുഡി റോഡിൽ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ്

Read More

IRCTC ഭാരത് ഗൗരവ് ട്രെയിൻ വിനോദ യാത്രയ്ക്ക് ഇനിയും അവസരം; 19ന് പുറപ്പെടും

ഗോൾഡൻ ട്രയാംഗിൾ ടൂറിസ്റ്റ് സർക്യൂട്ടിൽ ഹൈദരാബാദും ഗോവയും കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിൽ നിന്നുള്ള ഭാരത് ഗൗരവ് ട്രെയ്ൻ ടൂർ പാക്കേജ്

Read More

പ്രേത ഭവനങ്ങളിലേക്കും ടൂർ! ഹോണ്ടഡ് ഹെരിറ്റേജ് വാക്കുമായി ദൽഹി ടൂറിസം

പുരാതന കോട്ടകളിലും മറ്റും പ്രേതഭവനങ്ങൾ കണക്കെ വിജനമായി കിടക്കുന്ന ഇടങ്ങളിലേക്കാണ് ‘ഹോണ്ടഡ് ഹെറിറ്റേജ് വാക്ക്’

Read More

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയില്‍ വരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എല്ലാ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകളും നിര്‍ത്തിവച്ചു

Read More

Legal permission needed