T/U Desk

ഗ്രീഷ്‌മോത്സവം: യേര്‍ക്കാട് ഒരുങ്ങി

ഗ്രീഷ്‌മോത്സവത്തിനൊരുങ്ങി സേലം ഏര്‍ക്കാട്. ഉത്സവത്തെ വരവേല്‍ക്കാന്‍ പുഷ്പപ്രദര്‍ശനത്തിനായി ചെടികള്‍ വളര്‍ത്തുന്ന തിരക്കിലാണിപ്പോള്‍

Read More

പാമ്പാടുംചോലയിലെ പോളാരിസ് റൈഡ് ശ്രദ്ധയാകർഷിക്കുന്നു

എസ്‌കേപ്പ് റോഡിലൂടെ ചുറ്റുമുള്ള നിബിഡവനവും വനസമ്പത്തും കണ്ടാസ്വദിക്കുന്നതിന് വനംവകുപ്പിന് കീഴിലുള്ള പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ വിവിധ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് എസ്‌കേപ്പ് റോഡ് പോളാരിസ് റൈഡ്.

Read More

മലഞ്ചെരുവിലെ മായാലോകം; ഖോര്‍ഫക്കാന്‍ ഷീസ് പാര്‍ക്കിലെ വിശേഷങ്ങളറിയാം

കുന്നിൻ ചെരുവിൽ പ്രകൃതിരമണീയ കാഴ്ച്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഷാർജ ഖോര്‍ഫക്കാനിലെ ഷീസ് പാർക്ക്.

Read More

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങാം; ഷെൻഗൻ മാതൃകയിൽ വിസ വരുന്നു

ഗൾഫ് മേഖലയിൽ വിനോദ സഞ്ചാരികൾക്ക് കൂടുതൽ സ്വതന്ത്രമായി യാത്രയ്ക്ക് അവസരമൊരുക്കുന്നതിന് ജിസിസി രാജ്യങ്ങൾക്കിടയിൽ ചർച്ച പുരോഗമിക്കുന്നു

Read More

Legal permission needed