UAEയിൽ 6 ദിവസം പെരുന്നാൾ അവധി; വിമാന നിരക്ക് റോക്കറ്റ് പോലെ മേലോട്ട്
വിനോദ യാത്രകളും നാട്ടിലേക്കുള്ള യാത്രകളും വര്‍ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകളും റോക്കറ്റ് വിക്ഷേപിച്ച പോലെ കുത്തനെ മേലോട്ട് ഉയര്‍ന്നു
വിനോദ യാത്രകളും നാട്ടിലേക്കുള്ള യാത്രകളും വര്‍ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകളും റോക്കറ്റ് വിക്ഷേപിച്ച പോലെ കുത്തനെ മേലോട്ട് ഉയര്‍ന്നു
കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വീസ യുഎഇ വീണ്ടും നല്‍കിത്തുടങ്ങി
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി സൗജന്യ സൈക്കിള്‍ റൈഡ് ഒരുക്കുന്നു
വിസിറ്റ് വീസയില്‍ യുഎഇയിലെത്തിയ ടൂറിസ്റ്റുകള്‍ക്ക് വീസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ടതില്ല
ലോകത്തിലെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക്സീ SeaWorld Abu Dhabi പൊതുജനങ്ങൾക്കായി തുറന്നു
ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും പുതുക്കല്‍ നടപടികള്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വേഗത്തിലാക്കി
800 മീറ്റര്‍ നീളമുള്ള ജുമെയ്റ 2, ജുമെയ്റ 3, ഉം സുഖയ്ം 1 എന്നീ ബീച്ചുകളാണ് ദുബായ് മുനിസിപാലിറ്റി പുതുതായി തുറന്നത്
എട്ട് റൈഡർമാരെ വഹിക്കാൻ ശേഷിയുള്ള ഫസ്റ്റ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ആരംഭിച്ചു.
യുഎഇ പാസ്പോര്‍ട്ട് വഴി ലഭിക്കുന്ന കൂടുതല്‍ യാത്രാ സ്വാതന്ത്ര്യവും രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് ഈ സ്ഥാനം നേടിക്കൊടുത്തത്
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും സ്മാര്‍ട് ആയ നഗരമെന്ന പദവി യുഎഇ തലസ്ഥാനമായ അബു ദബി നിലനിര്‍ത്തി
Legal permission needed