ഒമ്പത് ജില്ലകളിലെ പ്രധാന ബീച്ചുകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ വരുന്നു
ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ
News related to trips and travels in Kerala, India and other important destinations
ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ
ചാലക്കുടി – ആനമല റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ വരെ ഗതാഗത നിരോധമേര്‍പ്പെടുത്തി
ഉത്തരാഖണ്ഡിലെ ചാര്‍ധാം തീർത്ഥാടന യാത്രയ്ക്ക് സര്‍ക്കാര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി
വനിതാ ദിനത്തിൽ സ്ത്രീകൾക്ക് യാത്രാ ഇളവുകളും സമ്മാനങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു
കൊച്ചി: ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലക്കും ഗുണമാകും. പുനര്‍നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്. വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ…
കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിൽ ഇതുവരെ സന്ദർശിച്ചത് 5.15 ലക്ഷത്തിലേറെ ആളുകൾ. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. 2022 ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ്. ബിനാലെ വേദികളിൽ നടക്കുന്ന കലാപരിപാടികളും സംവാദങ്ങളും ശിൽപ്പശാലകളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികൾ മുതൽ സാധാരണക്കാരും…
പഴക്കമേറിയ റെയില്‍ ബ്രിജിന്റെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം. രാമേശ്വരം പാമ്പന്‍ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്
മധ്യവേനലവധിയും ഇടുക്കി ജില്ലയുടെ 50ാം വാർഷികവും പരിഗണിച്ച് ഇടുക്കി-ചെറുതോണി ഡാമുകൾ തുറന്നിടും
‘അഴകോടെ ചുരം’ ക്യാമ്പയിനിന്റെ ഭാഗമായാണ് യൂസർഫീ ഏർപ്പെടുത്താൻ തീരുമാനിച്ചത്
ടൂറിസം വകുപ്പിനു കീഴിൽ കേരളത്തിൽ ആദ്യമായി ഫ്ളോട്ടിങ് ബ്രിജ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുറന്നു നൽകി
Legal permission needed