sri lanka trip updates

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ ശ്രീലങ്കയിലേക്ക്; മാലദ്വീപില്‍ ചൈനക്കാര്‍ മുന്നില്‍

മാലിദ്വീപ് സര്‍ക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടു കാരണം ഇന്ത്യൻ ടൂറിസ്റ്റുകൾ മാലിദ്വീപ് സന്ദർശനം ഗണ്യമായി കുറച്ചു

Read More
trip updates

ഇടുക്കി വഴി KSRTC പുതിയ 15 സര്‍വീസുകള്‍ ആരംഭിക്കുന്നു

മൂന്നാര്‍, മറയൂര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് KSRTCയുടെ പുതിയ 15 സര്‍വീസുകള്‍

Read More
trip updates kappad beach

കാപ്പാട് ബീച്ചിന് BLUE FLAG; ലോകത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളുടെ പട്ടികയില്‍ വീണ്ടും

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ (BLUE FLAG) ഒന്നായി നമ്മുടെ കാപ്പാട് ബീച്ചിന് വീണ്ടും അംഗീകാരം

Read More
snowfall in kashmir tripupdates

ഗുല്‍മര്‍ഗില്‍ മഞ്ഞ് നിറഞ്ഞു; നീണ്ട ഇടവേളയ്ക്കു ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച, ആശ്വാസം

രണ്ടു മാസത്തോളം നീണ്ട വരണ്ട ശൈത്യകാലത്തിനു ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച വീണ്ടും തുടങ്ങി. വെള്ളിയാഴ്ചയോടെ മിക്കയിടങ്ങളിലും മഞ്ഞുമൂടി

Read More

Legal permission needed