trip updates one vehicle one fastag

ഒരു വാഹനത്തിന് ഇനി ഒരു FASTag ; മറ്റെല്ലാം ജനുവരി 31ന് അസാധുവാകും; അറിയേണ്ടതെല്ലാം

ഒരു വാഹനത്തിന് ഒരു FASTag മാത്രമാക്കി പരിമിതപ്പെടുത്തുന്ന പദ്ധതിക്ക് നാഷനല്‍ ഹൈവേ അതോറിറ്റി തുടക്കമിട്ടു

Read Full News
trip updates

തായ്‌ലന്‍ഡിലേക്ക് നേരിട്ടുള്ള സര്‍വീസുമായി കൊച്ചിയില്‍ നിന്ന് THAI AIRWAYS

തായ്‌ലന്‍ഡിലെ ഔദ്യോഗിക വിമാന കമ്പനിയായ THAI AIRWAYS കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു

Read Full News
trip updates

കൊച്ചിയില്‍ നിന്ന് കണ്ണൂര്‍, മൈസൂര്‍, തിരുപ്പതി, തിരുച്ചിറപ്പള്ളി സര്‍വീസുകളുമായി ALLIANCE AIR

ALLIANCE AIR കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ചെറു നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും

Read Full News
trip updates

Nefertiti Cruise കപ്പല്‍ വീണ്ടും കടലിലേക്ക്; ബുക്കിങ് തുടങ്ങി, നിരക്കുകൾ ഇങ്ങനെ

കേരളത്തിന്റെ സ്വന്തം ആഡംബര കപ്പലായ Nefertiti Cruise അണിഞ്ഞൊരുങ്ങി വീണ്ടും സഞ്ചാരികളുമായി അറബിക്കടലിലേക്ക്

Read Full News
trip updates vagamon

വാഗമണ്ണില്‍ ഹെലികോപ്റ്റര്‍ സഫാരി വരും; നടപടികള്‍ പുരോഗമിക്കുന്നു

ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകാന്‍ വാഗമണ്‍ കേന്ദ്രീകരിച്ച് ഹെലികോപ്റ്റര്‍ സഫാരി വരുന്നു

Read Full News
indiGo tripupdates

വിമാന ടിക്കറ്റ് നിരക്ക് കുറയും; ഇന്ധന വില കുറഞ്ഞതോടെ IndiGo നിരക്ക് കുറച്ചു

ഇന്ധന വില കുറഞ്ഞ പശ്ചാത്തലത്തിൽ ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുറച്ചതോടെ മറ്റു കമ്പനികളും നിരക്ക് ഇളവ് പ്രഖ്യാപിച്ചേക്കും

Read Full News

കടലിനടിയിലേക്ക് ടൂര്‍ പോകാം; SUBMARINE TOURISM ഇന്ത്യയിലും വരുന്നു

ubmarine Tourism രംഗത്ത് പുതിയ സാധ്യതകള്‍ തുറന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്തര്‍വാഹിനി ടൂറിസം പദ്ധതി

Read Full News
trip updates special trains

TRIP ALERT: കേരളത്തിലോടുന്ന 16 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

ഉത്തർ പ്രദേശിലെ മഥുര ജങ്ഷൻ സ്റ്റേഷനിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കി

Read Full News

Legal permission needed