malampuzha flower show 2024 trip updates

മലമ്പുഴയിൽ പൂക്കാലം ഫ്‌ളവര്‍ഷോ 2024 തുടങ്ങി; എല്ലാ ദിവസവും സംഗീത വിരുന്നുകൾ

മലമ്പുഴ ഉദ്യാനത്തിലെ പൂക്കാലം ഫ്‌ളവര്‍ഷോ 2024 ആരംഭിച്ചു. ആദ്യ ദിവസം സന്ദര്‍ശകരുടെ നല്ല തിരക്കുണ്ടായിരുന്നു

Read Full News
amrit udyan opening trip updates

രാഷ്ട്രപതി ഭവനിൽ Udyan Utsav 2024; അമൃത് ഉദ്യാൻ ഫെബ്രുവരി 2ന് തുറക്കും; ബുക്കിങ് തുടങ്ങി

Udyan Utsav 2024 രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ (മുഗള്‍ ഗാര്‍ഡന്‍) ഫെബ്രുവരി രണ്ടിന് പൊതുജനങ്ങള്‍ക്കായി തുറക്കും

Read Full News
TRIP UPDATES

നെഫര്‍ടിറ്റി, സാഗരറാണി ടൂറിസ്റ്റ് കപ്പലുകള്‍ KSINCയെ ലാഭത്തിലെത്തിച്ചു

നഷ്ടത്തിലായിരുന്ന കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പറേഷനെ (KSINC) കൊച്ചിയുടെ സ്വന്തം വിനോദ സഞ്ചാര കപ്പലുകളായ നെഫര്‍ടിറ്റിയും സാഗരറാണിയും ലാഭത്തിലെത്തിച്ചു

Read Full News
trains in kerala trip updates

TRAINS IN KERALA: നാളെ മുതൽ 10 ട്രെയിനുകൾ വൈകിയോടും; യാത്രാ നിയന്ത്രണങ്ങൾ ഇങ്ങനെ

പാലക്കാട് ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ TRAINS IN KERALA വൈകിയോടും

Read Full News
triund trek himachal tourism trip updates

HIMACHAL TOURISM: ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ് ഫീസുകള്‍ പകുതിയായി വെട്ടിക്കുറച്ചു

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് (Himachal Tourism) ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ്, പ്രവേശന ഫീസുകള്‍ കുറച്ചു

Read Full News
no snowfall in gulmarg trip updates

കശ്മീരില്‍ മഞ്ഞില്ല, വിനോദ സഞ്ചാരികള്‍ മടങ്ങുന്നു; എന്താണ് സംഭവിച്ചത്?

വിന്റര്‍ സീസണില്‍ മഞ്ഞില്‍ പുതയുന്ന കശ്മീരിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുക പതിവാണ്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുകയാണ്

Read Full News
malampuzha garden flower show trip updates

മലമ്പുഴ പുഷ്പമേള 23ന് തുടങ്ങും; അണിഞ്ഞൊരുങ്ങി ഉദ്യാനം, സന്ദർശകരുടെ തിരക്ക്

മലമ്പുഴ പുഷ്പമേള ചൊവ്വാഴ്ച ആരംഭിക്കും. മേളയ്ക്കായി അണിഞ്ഞൊരുങ്ങിയ ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്കും ഏറി

Read Full News

Legal permission needed