Wayanad കൂടൽകടവ് പുഴയോരം; സഞ്ചാരികളുടെ പുതിയ തീരം
കുറുവാ ദ്വീപിനടുത്ത മറ്റൊരു സഞ്ചാരകേന്ദ്രമാണ് കൂടല്‍കടവ്. പുഴകൾ സംഗമിക്കുന്ന ഇവിടെ സഞ്ചാരികളുടെ പുതിയ കേന്ദ്രമാണ്
കുറുവാ ദ്വീപിനടുത്ത മറ്റൊരു സഞ്ചാരകേന്ദ്രമാണ് കൂടല്‍കടവ്. പുഴകൾ സംഗമിക്കുന്ന ഇവിടെ സഞ്ചാരികളുടെ പുതിയ കേന്ദ്രമാണ്
‘കേരള ടൂറിസം’ ആപ്പ് ഉപയോഗിച്ച് പൈതൃക കെട്ടിടങ്ങളുടെ ചരിത്രവും ഐതിഹ്യവും മനസിലാക്കാൻ സാധിക്കുന്നതാണ് പദ്ധതി
പശ്ചിമഘട്ടത്തില്‍ നിന്ന് കാട്ടിലൂടെയും പാറക്കെട്ടുകളിലൂടെയും താളത്തിലൊഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ഒരു മിനി അതിരപ്പിള്ളി പോലെ തോന്നിക്കും
സമ്പന്നമായ ചരിത്രമുള്ള പ്രദേശമാണ് ബാലക്സാനി. 1873 ൽ ലോകത്തെ ആദ്യത്തെ ആധുനിക എണ്ണക്കിണർ കുഴിച്ചത് ഇവിടെയാണ്
എ.സി കോച്ച് യാത്രയ്ക്ക് ആവശ്യക്കാര്‍ കൂടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം
വൻനഗരങ്ങളേയും പട്ടണങ്ങളേയും കൂടാതെ സഹ്യാദ്രി മലനിരകൾ തൊട്ട് പടിഞ്ഞാറൻ തീരദേശം വരെ നീണ്ടു നിവർന്നു കിടക്കുന്ന മഹാരാഷ്ട്രയിൽ സഞ്ചാരികൾക്ക് എക്സ്പ്ലോർ ചെയ്യാൻ മനോഹരമായ നാട്ടിൽപുറങ്ങളും മലകളും കുന്നുകളും ഒട്ടേറെയുണ്ട്
ഓരോ ശിലയ്ക്കും എത്രയെത്ര കഥകള്‍ പറയാനുണ്ടാകും! എത്രയെത്ര സ്വപ്നങ്ങളായിരിക്കും അകാലത്തില്‍ പൊലിഞ്ഞ് ആ മണ്ണില്‍ ഖബറടക്കപ്പെട്ടിട്ടുണ്ടാവുക!
വൈത്തിരി പുഴയിൽ ബോട്ടുസവാരിയുമായി ‘വൈത്തിരി റിവർ ടൂറിസം’ ഡെസ്റ്റിനേഷൻ പ്രോജക്ടിന്റെ പ്രാഥമികനടപടികൾ തുടങ്ങി.
ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പുതുക്കല്‍ നടപടികള്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വേഗത്തിലാക്കി
800 മീറ്റര്‍ നീളമുള്ള ജുമെയ്‌റ 2, ജുമെയ്‌റ 3, ഉം സുഖയ്ം 1 എന്നീ ബീച്ചുകളാണ് ദുബായ് മുനിസിപാലിറ്റി പുതുതായി തുറന്നത്
Legal permission needed