മുന്നാറില്‍ അമിത വാടകയും മോശം ഭക്ഷണവും; പഞ്ചായത്തും പൊലീസും ഇടപെടുന്നു
ആയിരം രൂപയുടെ മുറികള്‍ക്ക് 10000 വരെ ഈടാക്കിയും മോശം ഭക്ഷണം വിളമ്പിയും വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നെന്ന്
ആയിരം രൂപയുടെ മുറികള്‍ക്ക് 10000 വരെ ഈടാക്കിയും മോശം ഭക്ഷണം വിളമ്പിയും വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നെന്ന്
കാത്തിരിപ്പു സമയം കുറച്ച് യാത്ര സുഗമമാക്കാന്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആറ് ഇ-ഗേറ്റുകൾ
വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു’ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു
റോഡ് നവീകരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പ് പിൻവലിച്ചു
ഹജ് യാത്രയ്ക്കു മുന്നോടിയായി, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി ഹജ് മന്ത്രാലയം നിരന്തരം മാർഗനിർദേശങ്ങൾ നൽകിവരുന്നു
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിജ് ആയിരിക്കുമിത്
ഹ ലോങ് ബേ മനോഹരമായ ഒരു കടൽക്കാഴ്ച്ചയാണ്. കടലിന് നടുവിൽ കൂറ്റൻ മലനിരകൾ, അവക്കിടയിലൂടെ ബോട്ടിൽ സഞ്ചാരം. അതിനിടയിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്
എറണാകുളത്തു നിന്നും വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള പ്രതിവാരം സ്പെഷല്‍ ട്രെയ്ന്‍ ഒരു മാസത്തേക്ക് നീട്ടി
12 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടി രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കില്ല
കൊച്ചി-വിയറ്റ്നാം കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകളുമായി വിയറ്റ്‌നമീസ് ബജറ്റ് വിമാന കമ്പനി
Legal permission needed