ഒഡീഷ ട്രെയിന്‍ ദുരന്തം: ട്രാക്കുകള്‍ പൂര്‍വസ്ഥിതിയിലാക്കി, ട്രെയിനുകള്‍ ഓടിത്തുടങ്ങി
ബാലസോറില്‍ റെയില്‍വെ ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു ട്രെയ്ന്‍ ഗതാഗതം പുനരാരംഭിച്ചു
ബാലസോറില്‍ റെയില്‍വെ ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു ട്രെയ്ന്‍ ഗതാഗതം പുനരാരംഭിച്ചു
നൂറു കണക്കിന് ഹെക്ടർ വിശാലമായിക്കിടക്കുന്ന പാടങ്ങളാണ് ഇരുവശവും. വിയറ്റ്നാം പോലെയല്ല, നല്ല പൊടിയും മണ്ണുമുണ്ട്. ആറ് മണിക്കൂറോളം സമയമെടുത്തു നോം പെൻ എന്ന തലസ്ഥാന നഗരിയിലെത്താൻ
റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും
ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ SUMMER സീസണില്‍ വിനോദ സഞ്ചാരികളുടെ പെരുമഴയായിരുന്നു
അടിവാരം മുതൽ ലക്കിടി വരെ റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി
വേനലവധി സീസണിൽ ലക്ഷ്യമിട്ടതിലേറെ പാക്കേജ് യാത്രകൾ നടത്തിയും ലാഭം കൊയ്തും KSRTC ബജറ്റ് ടൂറിസം സെൽ
ഇടി മിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്
ശനിയാഴ്ച വൈകീട്ട് 4.55ന് പുറപ്പെടാനിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റ് (22641) ആണ് റദ്ദാക്കിയത്
വിസിറ്റ് വീസയില്‍ യുഎഇയിലെത്തിയ ടൂറിസ്റ്റുകള്‍ക്ക് വീസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ടതില്ല
ഹോ ചി മിൻ സിറ്റി എന്ന സൈ ഗോൺ നഗരം വളരെ കുറഞ്ഞ കാലം കൊണ്ടാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ദൃശ്യഭംഗി നേടിയത്
Legal permission needed