ഏഷ്യയിലെ ഏറ്റവും വലിയ TULIP GARDEN ഒരുങ്ങി; കശ്മീരിലേക്കു വിടാം
ഏഷ്യയിലെ ഏറ്റവും വലിയ TULIP GARDEN ശ്രീനഗറിലെ ദൽ തടാകക്കരയിലെ വിശാലമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ ഈ സീസണിൽ വിനോദസഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി
ഏഷ്യയിലെ ഏറ്റവും വലിയ TULIP GARDEN ശ്രീനഗറിലെ ദൽ തടാകക്കരയിലെ വിശാലമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ ഈ സീസണിൽ വിനോദസഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി
ഇന്ത്യയുടെ ഏറ്റവും വടക്ക്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തുര്‍തുക്. അവിടേക്ക് നടത്തിയ ഒരു യാത്ര
രണ്ടു മാസത്തോളം നീണ്ട വരണ്ട ശൈത്യകാലത്തിനു ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച വീണ്ടും തുടങ്ങി. വെള്ളിയാഴ്ചയോടെ മിക്കയിടങ്ങളിലും മഞ്ഞുമൂടി
കശ്മീരില്‍ ഈ വിന്ററിലെ കൊടും തണുപ്പിന്റെ Chilla-i-Kalan നാളുകള്‍ക്ക് തുടക്കമായി.
Autumn in Kashmir താഴ്വരയെ വർണാഭമായൊരു വിശാല കാൻവാസാക്കി മാറ്റുന്നു
മനോഹരമായ കശ്മീര്‍ താഴ്‌വരയില്‍ അതിമനോഹരമായ ഒട്ടേറെ ഇടങ്ങള്‍ ഏറെ കാലമായി വിനോദ സഞ്ചാരികള്‍ക്ക് അപ്രാപ്യമായിരുന്നു
രാജ്യത്ത് മിക്കയിടങ്ങളും കൊടും ചൂടിൽ വെന്തുരുകുമ്പോൾ ആശ്വാസം തേടി സഞ്ചാരികൾ കശ്മീർ താഴ്വരയിലേക്ക്
അവസാന ദിനമാണിന്ന്. പതിവ് നേരത്ത് തന്നെ ഞങ്ങൾ പുറപ്പെട്ടു. അധികം ചൂടില്ലാത്ത വെയിലേറ്റുള്ള നടത്തത്തിനിടയിൽ പെട്ടെന്ന് പിന്നിൽ ദൂരെ എവിടെയോ ഒരു മുഴക്കം കേട്ടു
കാശ്മീരിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സോനാമാർഗ്, പെഹൽഗാം, കൊക്കർനാഗ്, ഗുൽമാർഗ് തുടങ്ങിയ ഇടങ്ങള്‍ മഞ്ഞില്‍ പുതച്ച് നില്‍ക്കുന്നു
തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്നു തുടങ്ങുന്നത് പാറകളിലേക്കാണ്. ഒന്നരകിലോമീറ്ററുകളോളം മലഞ്ചെരുവിൽ കൂട്ടമായി കിടക്കുന്ന പാറകൾ
Legal permission needed