
5 വര്‍ഷ UAE ടൂറിസ്റ്റ് വീസ ലഭിച്ചവര്‍ രണ്ട് മാസത്തിനകം എത്തണം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
UAE പുതുതായി അവതരിപ്പിച്ച അഞ്ചു വര്‍ഷം കാലാവധിയും മള്‍ട്ടിപ്പില്‍ എന്‍ട്രിയുമുള്ള ടൂറിസ്റ്റ് ലഭിച്ചവര്‍ രണ്ടു മാസത്തിനകം രാജ്യത്ത് എത്തണം
trip guide is travel guidelines for tourists and travelers
UAE പുതുതായി അവതരിപ്പിച്ച അഞ്ചു വര്‍ഷം കാലാവധിയും മള്‍ട്ടിപ്പില്‍ എന്‍ട്രിയുമുള്ള ടൂറിസ്റ്റ് ലഭിച്ചവര്‍ രണ്ടു മാസത്തിനകം രാജ്യത്ത് എത്തണം
Airline Loyalty Program ഓഫറിൽ വിമാന യാത്രക്കാർക്ക്, തങ്ങൾക്ക് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ നിരവധി സേവനങ്ങൾ സൗജന്യമായി ലഭിക്കും
ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ഇനി നല്ല ഭക്ഷണം ലഭിക്കും
മഴയിൽ ജലസമൃദ്ധമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഇടുക്കി ചുറ്റിയ വെള്ളിയരഞ്ഞാണങ്ങൾ പോലെ പലയിടത്തും പ്രത്യക്ഷപ്പെടും
ഇടവേളയ്ക്കു ശേഷം ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ മൺസൂൺ അനുഭവിക്കാനും ആസ്വദിക്കാനുമെത്തുന്നവരുടെ തിരക്കും വർധിച്ചു
കനത്ത മഴ കാരണം കേരളത്തിലെ പ്രധാന മൺസൂൺ ടൂറിസം കേന്ദ്രങ്ങളിലെല്ലാം സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു
കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഇപ്പോള്‍ വിനോദ യാത്ര അനുയോജ്യമല്ല
ഇത് എല്ലാ ട്രെയിനുകളിലും എല്ലാ ക്ലാസുകളിലും ലഭ്യമല്ല. ഇളവ് നല്‍കുന്നതിന് ചില വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്
മലയാളികളുടെ ഇഷ്ട ബജറ്റ് വിനോദ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിയറ്റ്‌നാമിലേക്ക് ഓഗസ്റ്റ് 12 മുതല്‍ കേരളത്തില്‍ നിന്ന് നേരിട്ടു പറക്കാം
KSRTCയുടെ കേരളത്തിലെ എല്ലാ ഡിപ്പോകളുമായും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും ഇ-മെയിൽ ഐഡികളുടേയും പൂർണ പട്ടിക
Legal permission needed