VIETNAM മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും

വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു’ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു

Read More

VIETNAM കൃശഗാത്രിയാം സുന്ദരി

ഹ ലോങ് ബേ മനോഹരമായ ഒരു കടൽക്കാഴ്ച്ചയാണ്. കടലിന് നടുവിൽ കൂറ്റൻ മലനിരകൾ, അവക്കിടയിലൂടെ ബോട്ടിൽ സഞ്ചാരം. അതിനിടയിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്

Read More

Azerbaijan: സഹസ്രാബ്ദങ്ങളായി അണയാതെ കത്തുന്ന മല

നാലു സഹസ്രാബ്ദങ്ങളായി ഈ കുന്നിൻചെരുവിങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ വീശുന്ന കാറ്റോ, വീഴുന്ന മഞ്ഞോ, പെയ്യുന്ന പേമാരിയോ ഈ തീയെ അണയ്ക്കാൻ പര്യാപ്തമല്ല

Read More

Azerbaijan: കഥ പറയുന്ന സ്മാരകശിലകൾ

ഓരോ ശിലയ്ക്കും എത്രയെത്ര കഥകള്‍ പറയാനുണ്ടാകും! എത്രയെത്ര സ്വപ്നങ്ങളായിരിക്കും അകാലത്തില്‍ പൊലിഞ്ഞ് ആ മണ്ണില്‍ ഖബറടക്കപ്പെട്ടിട്ടുണ്ടാവുക!

Read More

Legal permission needed