Kilimanjaro Expedition 1: മരുഭൂമിയിലെ ചൂടിൽ നിന്നും കിളിമഞ്ചാരോയുടെ കുളിരിലേക്ക്

പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു Kilimanjaro. സഫലമായ ആ യാത്രയുടെ വിശേഷങ്ങളിലൂടെ

Read More

LAKSHADWEEP: ദീപുകളിൽ സുന്ദരി കടമം

നേരിയ തണുപ്പുള്ള കാറ്റ് സദാ വീശിക്കൊണ്ടിരിക്കുന്ന ശാന്തമായ നീല ലഗൂണിലെ വെള്ള മണൽ പരപ്പിലൊരു പച്ചത്തുരുത്ത്. കടമത്ത് ദീപിലേക്കൊരു യാത്ര

Read More

LADAKH: പാംഗോങ് തടാകക്കരയിലെ രാത്രിയുടെ വന്യ സൗന്ദര്യം

കറന്റും ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു മല മുകളിൽ വീശിയടിക്കുന്ന ശീതക്കാറ്റിന്റെ ശബ്ദം മാത്രം കേട്ട് ഒറ്റപ്പെട്ട് ഒരിടത്തു താമസിച്ചിട്ടുണ്ടോ?

Read More

പുതിയ ആഫ്രിക്ക

ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പറക്കുന്ന ഫ്ലൈറ്റുകകളുടെ പ്രധാന ട്രാൻസിറ്റ് പോയിന്റ് ആണ് അഡിസ് അബാബ

Read More

FINLAND: നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം

ജൂലൈ മാസം ഈ രാജ്യത്തിങ്ങനെയാണ്. തദ്ദേശീയരെക്കാൾ കൂടുതലായും, കഴുത്തിലൊരു കാമറയും കയ്യിലൊരു ഭൂപടവുമായി നടക്കുന്ന ടൂറിസ്റ്റുകൾ

Read More

Legal permission needed