ചിത്കുൽ എന്ന സ്വപ്ന ഗ്രാമം
മനോഹരമായി ഒഴുകുന്ന ബസ്പ നദിയും കുറുകെ ഒരു പഴകിയ ഇരുമ്പ് പാലവും മോഹിപ്പിക്കുന്ന താഴ് വാരവും
Travelogues from across Kerala, India and other parts of the world
മനോഹരമായി ഒഴുകുന്ന ബസ്പ നദിയും കുറുകെ ഒരു പഴകിയ ഇരുമ്പ് പാലവും മോഹിപ്പിക്കുന്ന താഴ് വാരവും
അവസാന ദിനമാണിന്ന്. പതിവ് നേരത്ത് തന്നെ ഞങ്ങൾ പുറപ്പെട്ടു. അധികം ചൂടില്ലാത്ത വെയിലേറ്റുള്ള നടത്തത്തിനിടയിൽ പെട്ടെന്ന് പിന്നിൽ ദൂരെ എവിടെയോ ഒരു മുഴക്കം കേട്ടു
തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്നു തുടങ്ങുന്നത് പാറകളിലേക്കാണ്. ഒന്നരകിലോമീറ്ററുകളോളം മലഞ്ചെരുവിൽ കൂട്ടമായി കിടക്കുന്ന പാറകൾ
തീവണ്ടിയുടെ ചൂളം വിളി മാത്രമാണ് മലമുകളിലെ ഈ ഗ്രാമത്തിൽ കേട്ട ഉച്ചത്തിലുള്ള ഏക ശബ്ദം
കൊടും കാട്ടിൽ ഒരു രാത്രിയെങ്കിലും സുരക്ഷിതമായി തങ്ങാൻ ഇതിലും മികച്ച മറ്റൊരിടം കേരളത്തിലുണ്ടോ?
ഒരു അരുവിക്ക് കുറുകെ ഉള്ള പാലം കടന്നാണ് മലകയറ്റം തുടങ്ങിയത്. ഇന്നലത്തെ ഗദ്സറിനെ ഓർമിപ്പിക്കും വിധം കുഴഞ്ഞ മണ്ണിലൂടെ ഉള്ള കയറ്റം ആണ് ആദ്യം
ഈ ട്രെക്കിലെ ഏറ്റവും ഉയരമുള്ള ഗദ്സർ പാസ് കടക്കുന്ന ദിവസമാണിന്ന്. ഇത്തിരി ആശങ്കയോടെ എല്ലാവരും കാത്തിരുന്ന ദിവസം.
ഏകദേശം 13100 അടി ഉയരമുള്ള നിച്ഛനായി പാസ് ആണ് ഇന്നത്തെ വെല്ലുവിളികളിൽ ഒന്ന്. ഞങ്ങളുടെ ട്രെക്കിലെ ആദ്യത്തെ തടാകവും ഇന്ന് കാണാം എന്നുള്ള ആഹ്ലാദവും ഉണ്ട്
പതിനഞ്ചു പേരടങ്ങിയ സംഘത്തെ നയിക്കാൻ നാല് ഗൈഡുകൾ ഉണ്ടായിരുന്നു. ക്യാമ്പ് സെറ്റ് ചെയ്യാനും, ആഹാരമുണ്ടാക്കാനും, മറ്റു കാര്യങ്ങൾക്കുമായി മറ്റൊരു സംഘം സഹായികളും, സാധനങ്ങൾ ചുമക്കാനായി ഒരു കുതിരപടയും
ഏഴു ദിവസം നീണ്ട കശ്മീര് ഗ്രേറ്റ് ലെയ്ക്ക്സ് ട്രക്കിങ് നടത്തിയ യാത്രക്കാരിയുടെ അനുഭവക്കുറിപ്പിന്റെ ഒന്നാം ഭാഗം
Legal permission needed