മലരിക്കല്‍ ആമ്പല്‍ വസന്തം; കാഴ്ചയുടെ ഉത്സവമൊരുക്കി ഒരു ഗ്രാമം

മണ്‍സൂണ്‍ ഭാഗികമായി പിന്‍വാങ്ങിത്തുടങ്ങിയതോടെ പതിവു തെറ്റിക്കാതെ മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍പ്പൂ വസന്തം വീണ്ടും വിരുന്നെത്തി

Read Full News

നൂറ്റാണ്ടിലേറെ പഴക്കമുള്ള കുട്ടിക്കാനം പാലസ് സ്മാരകമാക്കുന്നു

കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്ന കുട്ടിക്കാനം പാലസ് ചരിത്ര സ്മാരകമാക്കി മാറ്റുന്നു

Read Full News

ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് ഇവിടെ ഇനി ഫീസില്ല; സാഹസിക പ്രേമികൾക്ക് സ്വാഗതം

ഇന്ത്യക്കാരായ പര്‍വതാരോഹകരില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് നിര്‍ത്തലാക്കി

Read Full News

കൊളുക്കുമല OFF-ROAD SAFARI നിര്‍ത്താന്‍ നിര്‍ദേശം; സഞ്ചാരികളെ നിരാശരാക്കുമോ?

സൂര്യനെല്ലിയില്‍ നിന്ന് കൊളുക്കമലയിലേക്കുള്ള OFF-ROAD SAFARI നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി

Read Full News

Hill Garden Tourism പദ്ധതി; കല്യാണത്തണ്ട് മലനിരകൾ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നു

കല്യാണത്തണ്ട് മലനിരകൾക്ക് ടൂറിസം ഭൂപടത്തിൽ പ്രധാനം ഇടം നൽകുന്ന Hill Garden Tourism പദ്ധതിക്ക് രൂപരേഖയായി

Read Full News
tripupdates.in

ശുക്രനിലേക്ക് ഒരു ട്രിപ്പടിച്ചാലോ? Titan ദുരന്തത്തിനു ശേഷം പുതിയ പദ്ധതിയുമായി OceanGate സഹസ്ഥാപകന്‍

2050ഓടെ മനുഷ്യനെ ശുക്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഹ്യൂമന്‍സ്2വീനസ് എന്ന പേരില്‍ സോണ്‍ലൈന്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്

Read Full News

കോവളം-ബേക്കല്‍ ജലപാതയിൽ ബോട്ട് സര്‍വീസ് അഞ്ച് മാസത്തിനകം

കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ നീളുന്ന സ്വപ്‌ന ജലഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകും

Read Full News

Legal permission needed