ഷെങ്കന്‍ വിസ തള്ളപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്; സഞ്ചാരികള്‍ക്ക് നഷ്ടം 87 കോടി
ഷെങ്കന്‍ വിസ അപേക്ഷ തള്ളലിലൂടെ മാത്രം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നഷ്ടമായത് 87 കോടി രൂപയാണ്
International tourist destination and travel experiences
ഷെങ്കന്‍ വിസ അപേക്ഷ തള്ളലിലൂടെ മാത്രം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നഷ്ടമായത് 87 കോടി രൂപയാണ്
കുറഞ്ഞ ചെലവിൽ വിദേശ വിനോദ യാത്ര ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി Vietnam മാറിയിട്ടുണ്ട്
നിർമാണം പൂർത്തിയായ ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പൽ Icon Of The Seas ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങളിൽ
ജൂൺ മുതൽ ആരംഭിച്ച ഈ ഓഫർ 2024 അവസാനം വരെ തുടരും
ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് 2002ല്‍ വിഭാവനം ചെയ്ത രാജ്യാന്തര ഹൈവെ യാഥാര്‍ത്ഥ്യമാകാന്‍ ഇനി നാലു വര്‍ഷം കൂടി കാത്തിരിക്കണം
കുടിച്ചാലും കുടിച്ചാലും മടുക്കാത്ത, എത്ര കുടിപ്പിച്ചിട്ടും മടിവരാത്ത ചായ സംസ്‌കാരത്തിന്റെ സുന്ദരഭൂമികയാണ് അസർബൈജാൻ
കംബോഡിയയുടെ തലസ്ഥാന നഗരമായ നോം പെനിൽ നിന്ന് ഇനി യാത്ര മുൻ തലസ്ഥാനമായിരുന്ന സീം റീപ്പിലേക്കാണ്. അവിടെ നമ്മെ കാത്ത് ഒരു മഹാത്ഭുതം ഉണ്ട്
പീറ്ററിൻ്റെ ടുക്ടുക് ഓടിക്കിതച്ച് വന്നു നിന്നത് ഒരു ഒഴിഞ്ഞ പറമ്പിന് മുന്നിലാണ്. മതിൽക്കെട്ടിന് മുന്നിൽ ബോർഡു വെച്ചിരിക്കുന്നു, കില്ലിങ് ഫീൽഡ്!
നൂറു കണക്കിന് ഹെക്ടർ വിശാലമായിക്കിടക്കുന്ന പാടങ്ങളാണ് ഇരുവശവും. വിയറ്റ്നാം പോലെയല്ല, നല്ല പൊടിയും മണ്ണുമുണ്ട്. ആറ് മണിക്കൂറോളം സമയമെടുത്തു നോം പെൻ എന്ന തലസ്ഥാന നഗരിയിലെത്താൻ
ഹോ ചി മിൻ സിറ്റി എന്ന സൈ ഗോൺ നഗരം വളരെ കുറഞ്ഞ കാലം കൊണ്ടാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ദൃശ്യഭംഗി നേടിയത്
Legal permission needed