അടവി സഞ്ചാരികളാൽ സജീവം; മികച്ച മൺസൂൺ അനുഭവമൊരുക്കി കുട്ടവഞ്ചിയും പുഴവീടും
മൺസൂണിൽ അണിഞ്ഞൊരുങ്ങിയ അടവിയിൽ (Adavi Eco Tourism) മഴയുടെ ഇടവേളകളിൽ വിനോദ സഞ്ചാരികളുടെ തിരക്കും തുടങ്ങി
Domestic tourist destination in India
മൺസൂണിൽ അണിഞ്ഞൊരുങ്ങിയ അടവിയിൽ (Adavi Eco Tourism) മഴയുടെ ഇടവേളകളിൽ വിനോദ സഞ്ചാരികളുടെ തിരക്കും തുടങ്ങി
കോടമഞ്ഞ് പുതച്ചും പച്ചപ്പണിഞ്ഞും മൺസൂൺ സന്ദർശകരെ മാടിവിളിക്കുന്ന റാണിപുരം കുന്നുകൾ കയറാൻ നിരവധി പേരാണ് ദിവസേന എത്തുന്നത്
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുടുംബവുമൊത്ത് മണ്‍സൂണ്‍ ആഘോഷിക്കാന്‍ KTDCയുടെ പ്രത്യേക പാക്കേജുകള്‍
മഹാരാഷ്ട്രയിലെ ഹരിഹര്‍ ഫോര്‍ട്ടിനു സമാനമായ ഹൈക്കിങ് അനുഭവം നല്‍കും തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ കൊണ്ടരങ്ങി ഹില്‍സ്
ഇപ്പോള്‍ ഇന്ത്യക്കാരായ വിനോദ സഞ്ചാരികള്‍ക്ക് ഈ സവിശേഷ ഭൂമിയിലെത്താന്‍ വഴിതുറക്കുകയാണ് ലഡാക്ക് ടൂറിസം വകുപ്പ്
പശ്ചിമഘട്ടത്തില്‍ നിന്ന് കാട്ടിലൂടെയും പാറക്കെട്ടുകളിലൂടെയും താളത്തിലൊഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ഒരു മിനി അതിരപ്പിള്ളി പോലെ തോന്നിക്കും
വൻനഗരങ്ങളേയും പട്ടണങ്ങളേയും കൂടാതെ സഹ്യാദ്രി മലനിരകൾ തൊട്ട് പടിഞ്ഞാറൻ തീരദേശം വരെ നീണ്ടു നിവർന്നു കിടക്കുന്ന മഹാരാഷ്ട്രയിൽ സഞ്ചാരികൾക്ക് എക്സ്പ്ലോർ ചെയ്യാൻ മനോഹരമായ നാട്ടിൽപുറങ്ങളും മലകളും കുന്നുകളും ഒട്ടേറെയുണ്ട്
2047ഓടെ ടൂറിസം വ്യവസായം ഒരു ട്രില്യന്‍ ഡോളറിലെത്തും. ആത്മീയ ടൂറിസം, മെഡിക്കല്‍-വെല്‍നെസ് ടൂറിസം, സാഹസിക ടൂറിസം, ബിസിനസ് യാത്രകൾ എന്നിവയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറും
ഊട്ടിയിലേതു പോലെ എല്ലാ വർഷവും മേയ് മാസത്തിൽ Yercaud സമ്മർ ഫെസ്റ്റിവലും നടന്നു വരുന്നു
കാശ്മീരിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സോനാമാർഗ്, പെഹൽഗാം, കൊക്കർനാഗ്, ഗുൽമാർഗ് തുടങ്ങിയ ഇടങ്ങള്‍ മഞ്ഞില്‍ പുതച്ച് നില്‍ക്കുന്നു
Legal permission needed