LAKSHADWEEP: ദീപുകളിൽ സുന്ദരി കടമം

നേരിയ തണുപ്പുള്ള കാറ്റ് സദാ വീശിക്കൊണ്ടിരിക്കുന്ന ശാന്തമായ നീല ലഗൂണിലെ വെള്ള മണൽ പരപ്പിലൊരു പച്ചത്തുരുത്ത്. കടമത്ത് ദീപിലേക്കൊരു യാത്ര

Read More

ബാണാസുര മല കയറാം; വയനാട്ടിലെ മികച്ചൊരു ട്രെക്കിങ് അനുഭവം

കാടും മലയും കേറാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഭൂമികയാണ് വയനാട്. മഴയൊന്ന് പെയ്ത് തോർന്നപ്പോൾ ഞങ്ങളും കേറി ബാണാസുര മലയിലേക്ക്

Read More

LADAKH: പാംഗോങ് തടാകക്കരയിലെ രാത്രിയുടെ വന്യ സൗന്ദര്യം

കറന്റും ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു മല മുകളിൽ വീശിയടിക്കുന്ന ശീതക്കാറ്റിന്റെ ശബ്ദം മാത്രം കേട്ട് ഒറ്റപ്പെട്ട് ഒരിടത്തു താമസിച്ചിട്ടുണ്ടോ?

Read More

Bangus Valley: കശ്മീരില്‍ ഇങ്ങനേയും ഒരിടം, അധികമാരും എത്തിപ്പെടാത്ത സ്വര്‍ഗ ഭൂമി

മനോഹരമായ കശ്മീര്‍ താഴ്‌വരയില്‍ അതിമനോഹരമായ ഒട്ടേറെ ഇടങ്ങള്‍ ഏറെ കാലമായി വിനോദ സഞ്ചാരികള്‍ക്ക് അപ്രാപ്യമായിരുന്നു

Read More

ശഹീദി പാര്‍ക്ക്: ഇന്ത്യയിലെ ആദ്യ ഔട്ട്‌ഡോര്‍ മ്യൂസിയത്തിലെ വിശേഷങ്ങള്‍

ഒരു തുറന്ന മ്യൂസിയം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി ദല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നു

Read More

മലരിക്കല്‍ ആമ്പല്‍ വസന്തം; കാഴ്ചയുടെ ഉത്സവമൊരുക്കി ഒരു ഗ്രാമം

മണ്‍സൂണ്‍ ഭാഗികമായി പിന്‍വാങ്ങിത്തുടങ്ങിയതോടെ പതിവു തെറ്റിക്കാതെ മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍പ്പൂ വസന്തം വീണ്ടും വിരുന്നെത്തി

Read More

ദിവസവും രണ്ടു തവണ അപ്രത്യക്ഷമാകുന്ന ശിവ ക്ഷേത്രം! കേട്ടിട്ടുണ്ടോ?

എല്ലാ ദിവസവും രണ്ടു തവണ അപ്രത്യക്ഷമാകുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രത്തെ കുറിച്ച്

Read More
trip updates

ഇന്ത്യയില്‍ നിന്നു തന്നെ ഇനി കൈലാസം കാണാം; വ്യൂ പോയിന്റ് ഒരുങ്ങുന്നു

ഈ വര്‍ഷം സെപ്തംബറില്‍ തന്നെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് കൈലാസം ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു

Read More

ഇടുക്കിയെ മിടുക്കിയാക്കുന്ന വെള്ളച്ചാട്ടങ്ങൾ; മിസ് ചെയ്യരുത് ഈ മൺസൂൺ കാഴ്ചകൾ

മഴയിൽ ജലസമൃദ്ധമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഇടുക്കി ചുറ്റിയ വെള്ളിയരഞ്ഞാണങ്ങൾ പോലെ പലയിടത്തും പ്രത്യക്ഷപ്പെടും

Read More

Legal permission needed