ഷാര്‍ജ മ്യൂസിയത്തില്‍ റമദാനിലെ അവസാന 10 ദിനങ്ങളില്‍ സൗജന്യ പ്രവേശനം
ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 2 വരേയും രാത്രി 9 മുതല്‍ 11 വരേയുമാണ് പ്രവേശനം
ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 2 വരേയും രാത്രി 9 മുതല്‍ 11 വരേയുമാണ് പ്രവേശനം
സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളിലൊന്നായ കാന്തല്ലൂരിൽ പീച്ച് പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത് കാണാന്‍ സഞാചാരികളെ ക്ഷണിക്കുകയാണ് ഈ ഗ്രാമം
നവീകരിച്ച അക്വേറിയത്തിൽ പൊതുജനങ്ങൾക്കായി ഒട്ടേറെ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്
തേയിലതോട്ടങ്ങളും ഏലം തോട്ടങ്ങളുമൊക്കെയായി 18 ഹെയർപിൻ വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല മൂന്നാറിനെ വെല്ലുന്ന തമിഴ്നാട്ടിലെ ഒരു പറുദീസയാണ്
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി ടി പി സി) വർധിപ്പിച്ചു
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ
വേനൽക്കാല അവധിയിലേക്ക് കടന്നതോടെ വയനാട് ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പൂർ ടൈഗർ റിസർവിലെ വനസവാരി നാല് ദിവസത്തേക്ക് നിർത്തിവെച്ചു.
ഇന്ത്യന്‍ രാഷ്ട്രപതിയുടെ അവധിക്കാല വസതികളിലൊന്നായ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ രാഷ്ട്രപതി നിവാസ് ഇനി പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം
Legal permission needed