T/U Desk

AI ക്യാമറ നാളെ മുതല്‍; നിയമം ലംഘിച്ചാല്‍ പിഴ വിവരമറിയാന്‍ ഒരാഴ്ചയെടുക്കും

റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും

Read More
trip updates

KSRTC ബജറ്റ് ടൂറിസം കൂടുതൽ ട്രിപ്പുകൾ മൂന്നാറിലേക്ക്; ഇനി ആപ്പും വരുന്നു

വേനലവധി സീസണിൽ ലക്ഷ്യമിട്ടതിലേറെ പാക്കേജ് യാത്രകൾ നടത്തിയും ലാഭം കൊയ്തും KSRTC ബജറ്റ് ടൂറിസം സെൽ

Read More

ഒഡീഷ ട്രെയിന്‍ ദുരന്തം: കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി, മറ്റൊന്ന് വഴിമാറ്റി

ശനിയാഴ്ച വൈകീട്ട് 4.55ന് പുറപ്പെടാനിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റ് (22641) ആണ് റദ്ദാക്കിയത്

Read More
sauid uae trip updates

UAE വിസിറ്റ് വിസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ട; അറിയേണ്ടതെല്ലാം

വിസിറ്റ് വീസയില്‍ യുഎഇയിലെത്തിയ ടൂറിസ്റ്റുകള്‍ക്ക് വീസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ടതില്ല

Read More

ബേപ്പൂര്‍ ഫ്ലോട്ടിങ് ബ്രിജ് പ്രവര്‍ത്തനം നിര്‍ത്തി

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴക്കാല മുന്നറിയിപ്പിനെ തുടർന്ന് ഫ്ലോട്ടിങ് ബ്രിജ് പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി

Read More

സിയാചിന്‍ സന്ദര്‍ശനത്തിന് ഇനി അനുമതി വേണ്ട; സഞ്ചാരികൾക്കായി തുറന്നു

ഇപ്പോള്‍ ഇന്ത്യക്കാരായ വിനോദ സഞ്ചാരികള്‍ക്ക് ഈ സവിശേഷ ഭൂമിയിലെത്താന്‍ വഴിതുറക്കുകയാണ് ലഡാക്ക് ടൂറിസം വകുപ്പ്

Read More

Legal permission needed