T/U Desk

Kerala Blog Express കേരളം കറങ്ങാന്‍ 21 രാജ്യങ്ങളില്‍ നിന്ന് 25 ബ്ലോഗര്‍മാരെത്തി

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം വിശേഷങ്ങളും കഥകളും വിദേശ ഇന്‍ഫ്‌ളുവന്‍സര്‍മാരിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന Kerala Blog Express ഏഴാം പതിപ്പിന് തുടക്കം

Read More

ഗവിയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി; മൺസൂൺ ആസ്വദിച്ചൊരു വനയാത്ര ആയാലോ?

ഇടവേളയ്ക്കു ശേഷം ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ മൺസൂൺ അനുഭവിക്കാനും ആസ്വദിക്കാനുമെത്തുന്നവരുടെ തിരക്കും വർധിച്ചു

Read More

ഗോവയിൽ വെള്ളച്ചാട്ടങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന വിലക്ക്

അപകടങ്ങള്‍ കാരണം ഗോവയിലെ വന്യജീവി സങ്കേതങ്ങളിലും വെള്ളച്ചാട്ടങ്ങളിലും വിനോദ സഞ്ചാരികൾക്കും പ്രദേശ വാസികൾക്കും വനം വകുപ്പ് പ്രവേശനം വിലക്കി

Read More

ഷെങ്കന്‍ വിസ തള്ളപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്; സഞ്ചാരികള്‍ക്ക് നഷ്ടം 87 കോടി

ഷെങ്കന്‍ വിസ അപേക്ഷ തള്ളലിലൂടെ മാത്രം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നഷ്ടമായത് 87 കോടി രൂപയാണ്

Read More

യാത്ര പ്ലാൻ ചെയ്യാം; ഈ മൺസൂൺ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറന്നു

കനത്ത മഴ കാരണം കേരളത്തിലെ പ്രധാന മൺസൂൺ ടൂറിസം കേന്ദ്രങ്ങളിലെല്ലാം സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു

Read More

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്: ഹിമാചല്‍ യാത്ര തത്ക്കാലം മാറ്റിവെക്കാം

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഇപ്പോള്‍ വിനോദ യാത്ര അനുയോജ്യമല്ല

Read More

Legal permission needed