T/U Desk

10 വയസ്സിൽ 50 രാജ്യങ്ങള്‍! ലണ്ടനിലെ ഇന്ത്യന്‍ ബാലികയുടെ ലോകസഞ്ചാര കഥ

അതിഥി ത്രിപാഠി ഇപ്പോള്‍ യാത്രാ പ്രേമികളുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. 10 വയസ്സ് മാത്രം പ്രായമുള്ള അതിഥി ഇതിനകം 50 രാജ്യങ്ങളാണ് ചുറ്റിക്കറങ്ങിക്കണ്ടത്

Read Full News

ഡാര്‍ജിലിങ് ടോയ് ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് 31 വരെ നിര്‍ത്തിവച്ചു

ഡാര്‍ജിലിങിലെ ടോയ് ട്രെയ്ന്‍ സര്‍വീസ് മണ്‍സൂണ്‍ മഴ കാരണം ഓഗസ്റ്റ് 31 വരെ നിര്‍ത്തിവച്ചതായി ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വെ

Read Full News

ജനറല്‍ കോച്ച് യാത്രക്കാര്‍ക്ക് Economy Meal; മെനുവും നിരക്കുകളും ഇങ്ങനെ

ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ഇനി നല്ല ഭക്ഷണം ലഭിക്കും

Read Full News

ഇടുക്കിയെ മിടുക്കിയാക്കുന്ന വെള്ളച്ചാട്ടങ്ങൾ; മിസ് ചെയ്യരുത് ഈ മൺസൂൺ കാഴ്ചകൾ

മഴയിൽ ജലസമൃദ്ധമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഇടുക്കി ചുറ്റിയ വെള്ളിയരഞ്ഞാണങ്ങൾ പോലെ പലയിടത്തും പ്രത്യക്ഷപ്പെടും

Read Full News

യൂറോപ്പിൽ ഇത് ചൂടേറിയ സമ്മർ; വെന്തുരുകി നഗരങ്ങള്‍, ടൂറിസ്റ്റുകള്‍ക്ക് മോശം സമയം

യൂറോപ്യന്‍ നഗരങ്ങള്‍ അസഹനീയ ചൂടില്‍ വെന്തുരുകകയാണിപ്പോള്‍. സെര്‍ബറസ് ഉഷ്ണതരംഗമാണ് താപനില കുത്തനെ ഉയരാന്‍ കാരണം

Read Full News

അടവി സഞ്ചാരികളാൽ സജീവം; മികച്ച മൺസൂൺ അനുഭവമൊരുക്കി കുട്ടവഞ്ചിയും പുഴവീടും

മൺസൂണിൽ അണിഞ്ഞൊരുങ്ങിയ അടവിയിൽ (Adavi Eco Tourism) മഴയുടെ ഇടവേളകളിൽ വിനോദ സഞ്ചാരികളുടെ തിരക്കും തുടങ്ങി

Read Full News

Japan Airlines വസ്ത്രം വാടകയ്ക്ക് നൽകും, ലഗേജ് ചുമക്കേണ്ട; ഇതിലൊരു പാഠമുണ്ട്

ഒരു വിമാന കമ്പനി യാത്രക്കാര്‍ക്ക് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നു എന്നറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചു പോകും

Read Full News

Legal permission needed