UAE visa-on-arrival for indians tripupdates.in

UAEയില്‍ കൂടുതൽ ഇന്ത്യക്കാര്‍ക്ക് VISA ON ARRIVAL; യോഗ്യത അറിയാം

UAEയില്‍ ഇനി കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് Visa On Arrival ലഭിക്കും. ഇതു സാധ്യമാക്കുന്ന പുതിയ പരിഷ്‌ക്കാരം ഐസിപി അവതരിപ്പിച്ചു

Read More
dubai airport dxb tripupdates

VISIT VISAയില്‍ ദുബായിലേക്ക് പോകുന്നവര്‍ കുടുങ്ങുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചയക്കും

VISIT VISAയില്‍ ദുബായിലേക്ക് പോകുന്ന ഇന്ത്യക്കാരെ ഈയിടെയായി തിരിച്ച് നാട്ടിലേക്ക് അയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്

Read More
gcc grand tours visa trip updates

ഒറ്റ വിസയില്‍ 6 ഗള്‍ഫ് രാജ്യങ്ങളില്‍ കറങ്ങാം, തങ്ങാം; GCC GRAND TOURS വിസ ഈ വര്‍ഷം തന്നെ

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രകളും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കാന്‍ ഷെന്‍ഗന്‍ മാതൃകയിൽ ഇനി GCC GRAND TOURS വിസ

Read More
sauid uae trip updates

ടൂറിസ്റ്റുകളുടെ വരവിൽ സൗദിയിലും യുഎഇയിലും വൻ കുതിപ്പ്

ടൂറിസ്റ്റുകളുടെ വരവിൽ സൗദി അറേബ്യയിലും യുഎഇയിലും വൻ കുതിച്ചുചാട്ടം. കഴിഞ്ഞ വർഷം സൗദി സന്ദർശിച്ചത് 10 കോടി വിനോദസഞ്ചാരികൾ

Read More

സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് Qatar Airways പുതിയ സര്‍വീസുകള്‍

സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുമായി Qatar Airways

Read More
sauid uae trip updates

UAE മൂന്ന് മാസം കാലാവധിയുള്ള വിസിറ്റ് വീസ വീണ്ടും നല്‍കിത്തുടങ്ങി

കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വീസ യുഎഇ വീണ്ടും നല്‍കിത്തുടങ്ങി

Read More
sauid uae trip updates

UAE വിസിറ്റ് വിസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ട; അറിയേണ്ടതെല്ലാം

വിസിറ്റ് വീസയില്‍ യുഎഇയിലെത്തിയ ടൂറിസ്റ്റുകള്‍ക്ക് വീസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ടതില്ല

Read More

Legal permission needed