ഊട്ടി പുഷ്പ മേള നാളെ സമാപിക്കും

125ാമത് ഊട്ടി പുഷ്പ മേള ചൊവ്വാഴ്ച സമാപിക്കും. ഊട്ടിയുടെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ സമ്മര്‍ ഫെസ്റ്റിവലിന് ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു

Read More

ഊട്ടി റോസ് ഷോ ആരംഭിച്ചു

ഊട്ടിയിൽ പതിനെട്ടാമത് റോസ് ഷോ പ്രദർശനം ആരംഭിച്ചു. 40,000 റോസാ പുഷ്പങ്ങൾ കൊണ്ട് 30 അടി ഉയരത്തിൽ ഉണ്ടാക്കിയ ഈഫൽ ടവറിന്റെ മാതൃകയാണ് മേളയിലെ മുഖ്യ ആകർഷണം.

Read More

ഊട്ടിയിൽ യാത്ര മാത്രമല്ല ഷോപ്പിങും ആകാം; ഈ 5 പ്രധാന കേന്ദ്രങ്ങളെ അറിയൂ

വസ്ത്രങ്ങളും സുവനീറുകളും സുഗന്ധവ്യഞ്ജനങ്ങളും ഒട്ടേറെ പ്രാദേശിക ഉൽപ്പന്നങ്ങളും വരെ ലഭിക്കുന്ന ഊട്ടിയിലെ പ്രധാന മാർക്കറ്റുകളെ പരിചയപ്പെടാം

Read More
ooty epass trip updates

ഊട്ടി ഹെലികോപ്റ്റര്‍ ടൂറിസം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി

ഹെലികോപ്റ്റര്‍ റൈഡ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി

Read More

ഊട്ടി-മസിനഗുഡി റോഡിൽ കാട്ടാനക്കൂട്ടം പതിവ്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്

പതിവായി കാട്ടാനക്കൂട്ടം ഇറങ്ങുന്നതിനെ തുടര്‍ന്ന് ഊട്ടി-കല്ലട്ടി-മസിനഗുഡി റോഡിൽ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ്

Read More

Legal permission needed