
മുഴുപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നു
ടൂറിസം വകുപ്പിനു കീഴിൽ കേരളത്തിൽ ആദ്യമായി ഫ്ളോട്ടിങ് ബ്രിജ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുറന്നു നൽകി
ടൂറിസം വകുപ്പിനു കീഴിൽ കേരളത്തിൽ ആദ്യമായി ഫ്ളോട്ടിങ് ബ്രിജ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുറന്നു നൽകി
കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ബേപ്പൂരിനേയും കുമരകത്തേയും ഉള്‍പ്പെടുത്തി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 19 സംസ്ഥാനങ്ങളിലെ 36 വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചാണിത്. അതിവേഗം വികസിക്കുന്ന ബേപ്പൂരിനെ ഒരു മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ ഈ പദ്ധതി സഹായകമാകും. സുസ്ഥിര, ഉത്തരവാദിത്ത വിനോദ സഞ്ചാര പദ്ധതികളാണ് സ്വദേശ് ദര്‍ശന്‍ വഴി നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന കുമരകത്തിന് ഈ…
നിലമ്പൂരിലെ പ്രധാന കാഴ്ചകളും വിനോദ സഞ്ചാരികള്‍ക്കായുള്ള കേന്ദ്രങ്ങളും അറിയാം
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
KSRTC ബഡ്ജറ്റ് ടൂറിസം മലപ്പുറം സെൽ വാഗമൺ, ഇടുക്കി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 09, 10, 11, തീയതികളിലാണ് യാത്ര. ഡിസംബർ 9 (വെള്ളിയാഴ്ച) രാത്രി മലപ്പുറത്തു നിന്ന് പുറപ്പെടും. ശനിയാഴ്ച രാവിലെ വാഗമണ്ണിലെത്തും. പ്രഭാത ഭക്ഷണത്തിന് ശേഷം സൈറ്റ് സീയിംഗ് (ഓഫ് റോഡ് ജീപ്പ് സവാരി). ഒരു മണിയോടെ ഉച്ചഭക്ഷണം കഴിഞ്ഞ് ബസിൽ യാത്ര തുടരും. മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ്, അഡ്വഞ്ചർ പാർക്ക്, പൈൻവാലി എന്നീ സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടതിന് ശേഷം തിരിച്ച് വാഗമൺ…
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കർശന വിലക്കുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി…
സുന്ദരമായ കാട്, പുൽമേട്, മൊട്ടക്കുന്നുകൾ, കളകളാരവം മുഴക്കുന്ന കാട്ടരുവികൾ… ഗവി യാത്രയെ കുറിച്ച്
പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ശിരുവാണി. കാടിന് ഒറ്റ നടുക്കുള്ള പട്യാര്‍ ബംഗ്ലാവില്‍ താമസമാണ് ഇവിടെ പ്രധാന ആകര്‍ഷണം
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്താണ് പ്രകൃതി മനോഹരമായ സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്
ആനകളുടെ താവളം എന്നതിലുപരി കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല
Legal permission needed