
മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ രാത്രി യാത്രാ വിലക്ക്
മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രികാല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി
മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രികാല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി
കൊച്ചി Water Metro യാത്രക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
വീണ്ടും ആരംഭിച്ച പെരിങ്ങൽകുത്ത് കാരാംതോട് വാഴച്ചാൽ ട്രെക്കിങിന് സഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണം
നെഹ്‌റു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച 9 ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന താഴത്തങ്ങാടി Champions Boat League ശനിയാഴ്ച
അവധി ആഘോഷങ്ങൾ പലരും പലയിടത്തും പ്ലാൻ ചെയ്തിട്ടുണ്ടാകും. ഒരു ദിവസം ഒരു One Day Tripനു മാറ്റിവച്ചാലോ?
എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് മുഴുസമയം കുടുംബത്തോടൊപ്പം ഒരു One Day Trip എങ്കിലും പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?
കല്യാണത്തണ്ട് മലനിരകൾക്ക് ടൂറിസം ഭൂപടത്തിൽ പ്രധാനം ഇടം നൽകുന്ന Hill Garden Tourism പദ്ധതിക്ക് രൂപരേഖയായി
മൺസൂണിൽ അണിഞ്ഞൊരുങ്ങിയ അടവിയിൽ (Adavi Eco Tourism) മഴയുടെ ഇടവേളകളിൽ വിനോദ സഞ്ചാരികളുടെ തിരക്കും തുടങ്ങി
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം വിശേഷങ്ങളും കഥകളും വിദേശ ഇന്‍ഫ്‌ളുവന്‍സര്‍മാരിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന Kerala Blog Express ഏഴാം പതിപ്പിന് തുടക്കം
ഇടവേളയ്ക്കു ശേഷം ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ മൺസൂൺ അനുഭവിക്കാനും ആസ്വദിക്കാനുമെത്തുന്നവരുടെ തിരക്കും വർധിച്ചു
Legal permission needed