എല്ലാ ദിവസവും ഗവിയിലേക്ക്; വനം വകുപ്പിന്റെ ഈ പുതിയ പാക്കേജ് കിടുവാണ്
ഒരിക്കലെങ്കിലും ഗവിയിലേക്ക് യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ജോലിത്തിരക്കും ഒഴിവു സമയം കിട്ടാത്തതുമാണോ നിങ്ങളുടെ പ്രശ്‌നം?
ഒരിക്കലെങ്കിലും ഗവിയിലേക്ക് യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ജോലിത്തിരക്കും ഒഴിവു സമയം കിട്ടാത്തതുമാണോ നിങ്ങളുടെ പ്രശ്‌നം?
മൂഴിയാര്‍-കക്കി-ഗവി പാതയില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായതോടെ യാത്രയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി
ഗവി നിവാസികളുടേയും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടേയും നീണ്ട കാത്തിരിപ്പിനൊടുവിയിൽ മൊബൈൽ കവറേജും ഇന്റർനെറ്റും ഉടൻ യാഥാർത്ഥ്യമാകും
ഇടവേളയ്ക്കു ശേഷം ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ മൺസൂൺ അനുഭവിക്കാനും ആസ്വദിക്കാനുമെത്തുന്നവരുടെ തിരക്കും വർധിച്ചു
ചുരുങ്ങിയ ചെലവിൽ ഗവിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് KSRTC പ്രത്യേക സർവീസുകൾ
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
സുന്ദരമായ കാട്, പുൽമേട്, മൊട്ടക്കുന്നുകൾ, കളകളാരവം മുഴക്കുന്ന കാട്ടരുവികൾ… ഗവി യാത്രയെ കുറിച്ച്
Legal permission needed