flixbus service in india tripupdates

FlixBus ബംഗളൂരുവിലും, 99 രൂപയ്ക്ക് ദീർഘദൂര യാത്ര; കേരളത്തിലേക്കും ഉടൻ സർവീസ്

ജർമൻ ടെക്ക് ഗതാഗത കമ്പനിയായ ഫ്ളിക്സ് ബസ് (FlixBus) ദക്ഷിണേന്ത്യയിലേക്കും പ്രവർത്തനം വിപുലീകരിച്ചു. ബെംഗളൂരു കേന്ദ്രമായാണ് പ്രവർത്തനം.

Read Full News
oman uae bus trip updates

MUSCAT-SHARJAH പ്രതിദിന ബസ് സര്‍വീസ് ചൊവ്വാഴ്ച മുതല്‍; നിരക്കുകളും സമയക്രവും ഇങ്ങനെ

ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള പുതിയ പ്രതിദിന Muscat-Sharjah ബസ് സര്‍വീസ് ചൊവ്വാഴ്ച ആരംഭിക്കും

Read Full News
oman saudi bus sevice trip updates

ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് തുടങ്ങി

ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിച്ചു. മസ്കത്തിൽ നിന്ന് റിയാദിലേക്കാണ് സർവീസ്

Read Full News
trip updates

ഇടുക്കി വഴി KSRTC പുതിയ 15 സര്‍വീസുകള്‍ ആരംഭിക്കുന്നു

മൂന്നാര്‍, മറയൂര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് KSRTCയുടെ പുതിയ 15 സര്‍വീസുകള്‍

Read Full News
oman uae bus trip updates

OMAN-UAE ബസ് സര്‍വീസ് ഒക്ടോബര്‍ ഒന്നു മുതല്‍ വീണ്ടും; ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഒക്ടോബര്‍ ഒന്നു മുതല്‍ OMAN-UAE ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി

Read Full News
ksrtc budget trip updates

KSRTC പിടിച്ചെടുത്ത ദീർഘ ദൂര സർവീസുകളിൽ 30% ടിക്കറ്റ് ഇളവ്

233 സർവീസുകളാണ് സ്വകാര്യ ബസുകളിൽ നിന്നും നിയമ നടപടികളിലൂടെ KSRTC പിടിച്ചെടുത്തത്. ഈ റൂട്ടുകളിൽ പുതിയ ടേക്ക് ഓവർ സർവീസുകളും തുടങ്ങി

Read Full News

Legal permission needed