മധ്യവേനലവധിക്കാലം ആഘോഷമാക്കാൻ KSRTC ചാലക്കുടിയിൽ നിന്നും ഏപ്രിലിൽ കിടിലൻ SUMMER VACATION യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൂട്ടുകാരും കുടുംബവുമൊത്ത് ആഘോഷിക്കാൻ കൊളുക്കുമല, കാന്തല്ലൂർ, വട്ടവട, മലക്കപ്പാറ തുടങ്ങി ഒട്ടേറെ ജനപ്രിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. വിശദമായ ഷെഡ്യൂൾ:
ഏപ്രിൽ 06 ശനി
മലക്കപ്പാറ – 8 am – 8 pm
കൊളുക്കുമല – 09.30 pm – 08.00 pm next day
ഏപ്രിൽ 07 ഞായർ
മലക്കപ്പാറ – 8am – 8pm
കാന്തല്ലൂർ – 6 am – 01.00 am next day
ഏപ്രിൽ 10 ബുധൻ
മലക്കപ്പാറ – 8 am – 8 pm
മാമലക്കണ്ടം മുന്നാർ 6 am – 11.30 pm
ഏപ്രിൽ 13 ശനി
മലക്കപ്പാറ 8am – 8pm
സാഗര റാണി – 8.30 am – 8.30 pm
വട്ടവട 05.30 am – 01.00 am next day
ഏപ്രിൽ 14 ഞായർ
മലക്കപ്പാറ 8am – 8pm
വാഗമൺ 6 am – 11 pm
ഏപ്രിൽ 20 ശനി
മലക്കപ്പാറ – 8am – 8pm
കൊളുക്കുമല – 9.30 pm – 8 pm
നെല്ലിയാമ്പതി 06.30 am to 08.30 pm
ഏപ്രിൽ 21 ഞായർ
മലക്കപ്പാറ 8am – 8pm
വാഗമൺ 06.00 am to 11.00pm
നെല്ലിയാമ്പതി – 6.30 am – 8.30 pm
ഏപ്രിൽ 27 ശനി
മലക്കപ്പാറ 8am – 8pm
സാഗര റാണി 08.30 am to 08.00 pm
കൊളുക്കുമല 09.30 pm to 08.00 pm next day
ഏപ്രിൽ 28 ഞായർ
മലക്കപ്പാറ 8 am – 8 pm
വട്ടവട – 5.30 am – 01 00 am next day
മാമലക്കണ്ടം- മൂന്നാർ 06.00 am to 11.30pm
ബുക്കിങിന്: 9074503720, 9747557737
സമയം: 10 am – 6 pm