malaysia trip updates

വിദേശ ടൂറിന് പ്ലാനുണ്ടോ? MALAYSIA വിളിക്കുന്നു, താങ്ങാവുന്ന ചെലവിലൊരു യാത്രയ്ക്ക്

താങ്ങാവുന്ന ചെലവില്‍ വിദേശ വിനോദ യാത്രാ പ്ലാന്‍ മനസ്സിലുണ്ടോ? എങ്കില്‍ MALAYSIA യാത്ര പരിഗണിക്കാം

Read Full News

പഴയ മൂന്നാറിൽ കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പഴയ മൂന്നാറിൽ പുതുതായി നിർമിച്ച കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും തുറക്കുന്നു

Read Full News
trip updates special trains

ONAM: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 2 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി

ഓണാഘോഷത്തിന് അവസാന നിമിഷം നാട്ടിലെത്താന്‍ ട്രെയ്‌നും ബസുമൊന്നും ലഭിക്കാത്ത നിരവധി പേർക്ക് ആശ്വാസം

Read Full News

ക്യൂ നിൽക്കാതെ ജനറൽ ടിക്കറ്റ്, ബോണസും കിട്ടും; UTS ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

തിരക്കിട്ടുള്ള ട്രെയ്ൻ യാത്രകൾക്ക്
ഓൺലൈനായി ജനറൽ ടിക്കറ്റെടുക്കാൻ UTS ആപ്പ്. റീചാർജിനൊപ്പം ബോണസും കിട്ടും

Read Full News

ഏറ്റവും വലിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിജ് വാഗമണില്‍ ഉടന്‍ തുറക്കും

വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിജ് ഒരുങ്ങി

Read Full News

Emirates വിമാനങ്ങളില്‍ ഓണ സദ്യ ഉണ്ണാം, വാഴയിലയിൽ തന്നെ

ഓണം സീസണില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ദുബയിലക്കുള്ള എല്ലാ Emirates വിമാനങ്ങളിലും വിഭവ സമൃദ്ധമായ ഓണസദ്യ

Read Full News

Legal permission needed