യാത്ര പ്ലാൻ ചെയ്യാം; ഈ മൺസൂൺ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറന്നു

കനത്ത മഴ കാരണം കേരളത്തിലെ പ്രധാന മൺസൂൺ ടൂറിസം കേന്ദ്രങ്ങളിലെല്ലാം സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു

Read More

മഞ്ഞിലും മഴയിലും അണിഞ്ഞൊരുങ്ങി റാണിപുരം; മൺസൂണിൽ സന്ദർശിച്ചിരിക്കേണ്ട ഇടം

കോടമഞ്ഞ് പുതച്ചും പച്ചപ്പണിഞ്ഞും മൺസൂൺ സന്ദർശകരെ മാടിവിളിക്കുന്ന റാണിപുരം കുന്നുകൾ കയറാൻ നിരവധി പേരാണ് ദിവസേന എത്തുന്നത്

Read More

IRCTC ഭാരത് ഗൗരവ് ട്രെയിൻ വിനോദ യാത്രയ്ക്ക് ഇനിയും അവസരം; 19ന് പുറപ്പെടും

ഗോൾഡൻ ട്രയാംഗിൾ ടൂറിസ്റ്റ് സർക്യൂട്ടിൽ ഹൈദരാബാദും ഗോവയും കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിൽ നിന്നുള്ള ഭാരത് ഗൗരവ് ട്രെയ്ൻ ടൂർ പാക്കേജ്

Read More

കാടും കാട്ടരുവികളും കാണാം; കുട്ടികള്‍ക്കായി തെന്മലയില്‍ പOന ക്യാമ്പ്

‘വിനോദത്തോടൊപ്പം വിജ്ഞാനവും’ എന്നപേരിൽ തെന്മല ഇക്കോടൂറിസം അധികൃതർ കുട്ടികള്‍ക്കായി പഠനക്യാമ്പ് ഒരുക്കുന്നു

Read More

അവധിക്കാലം: മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി

Read More

Legal permission needed