ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് നികുതി പിരിക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
All India Tourist Permit ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് സംസ്ഥാന അതിര്‍ത്തികളില്‍ അധിക നികുതി പിരിച്ചെടുക്കുന്നത് നിര്‍ത്തണമെന്ന്
trip guide is travel guidelines for tourists and travelers
All India Tourist Permit ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് സംസ്ഥാന അതിര്‍ത്തികളില്‍ അധിക നികുതി പിരിച്ചെടുക്കുന്നത് നിര്‍ത്തണമെന്ന്
മനോഹരമായ കശ്മീര്‍ താഴ്വരയില് അതിമനോഹരമായ ഒട്ടേറെ ഇടങ്ങള്‍ ഏറെ കാലമായി വിനോദ സഞ്ചാരികള്‍ക്ക് അപ്രാപ്യമായിരുന്നു
ഒരു തുറന്ന മ്യൂസിയം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി ദല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നു
ഓണ സമ്മാനമായി കേരളത്തില്‍ ഓടുന്ന 16 ട്രെയ്നുകള്‍ക്ക് പുതിയ സ്റ്റോപ്പുകൾ
അനുവദിച്ചു
കാത്തിരിപ്പൊന്നും ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ സൗദി വിസ ലഭിക്കും. പക്ഷെ എല്ലാ ഇന്ത്യക്കാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നു മാത്രം
എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് മുഴുസമയം കുടുംബത്തോടൊപ്പം ഒരു One Day Trip എങ്കിലും പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?
ഇന്ത്യക്കാരായ പര്‍വതാരോഹകരില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് നിര്‍ത്തലാക്കി
UAE പുതുതായി അവതരിപ്പിച്ച അഞ്ചു വര്‍ഷം കാലാവധിയും മള്‍ട്ടിപ്പില്‍ എന്ട്രിയുമുള്ള ടൂറിസ്റ്റ് ലഭിച്ചവര്‍ രണ്ടു മാസത്തിനകം രാജ്യത്ത് എത്തണം
Airline Loyalty Program ഓഫറിൽ വിമാന യാത്രക്കാർക്ക്, തങ്ങൾക്ക് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ നിരവധി സേവനങ്ങൾ സൗജന്യമായി ലഭിക്കും
ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ഇനി നല്ല ഭക്ഷണം ലഭിക്കും
Legal permission needed