
വാഗമണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 14ന് തുടങ്ങും
അന്താരാഷ്ട്ര പാരാഗ്ലഡിങ് ഫെസ്റ്റിവൽ വലിയ ആഘോഷമാക്കാൻ വാഗമൺ കുന്നുകളിൽ ഒരുക്കങ്ങൾ സജീവം
News related to trips and travels in Kerala, India and other important destinations
അന്താരാഷ്ട്ര പാരാഗ്ലഡിങ് ഫെസ്റ്റിവൽ വലിയ ആഘോഷമാക്കാൻ വാഗമൺ കുന്നുകളിൽ ഒരുക്കങ്ങൾ സജീവം
ഒരു മാസക്കാലം അടച്ചിട്ട ബാണാസുര സാഗര്‍ ഡാം വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.
തൃശൂര്‍ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ഫ്ളൈ 91 എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ HYDROGEN FUEL CELL FERRY കൊച്ചിയിൽ നീറ്റിലിറക്കി
സംസ്ഥാനത്തെ പാര്‍ക്കുകളുടെ തീം ഇനി മാറും. നഗരങ്ങളിലെ പാര്‍ക്കുകളെ വിവിധ തീമുകളില്‍ അണിയിച്ചൊരുക്കാന്‍ പുതിയ പദ്ധതി
കോവിഡ് കാലത്ത് വര്‍ധിപ്പിച്ച മെമു, പാസഞ്ചര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ റെയില്‍വേ കുറച്ചു
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ പാലം Sudarshan Setu ഗുജറാത്തില്‍ തുറന്നു
കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും മറ്റു യാത്രക്കാര്‍ക്കും വന്‍ ഓഫറുകളുമായി KOCHI METRO
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് AIR INDIA EXPRESS നേരിട്ടുള്ള പ്രതിദിന സര്‍വീസ് ആരംഭിച്ചു
DRIVING TEST IN KERALA: കേരളത്തിലെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കാരങ്ങൾ മേയ് ഒന്നു മുതൽ
Legal permission needed