ksrtc swift trip updates

KSRTC സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ വരുന്നു; ലോ ഫ്ളോർ AC ഇനി സിറ്റി സർവീസിന്

ദീർഘദൂര സർവീസ് നടത്തുന്ന KSRTC ലോ ഫ്ളോർ എസി ബസുകൾക്കു പകരം എ.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ

Read Full News
malaysia trip updates

6000 രൂപയ്ക്ക് മലേഷ്യയിലേക്ക്; കോഴിക്കോട് നിന്ന് AIR ASIA സർവീസ് മേയ് മുതൽ

മലേഷ്യൻ ബജറ്റ് എയർലൈനായ AIR ASIA കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്വലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുന്നു

Read Full News
kasmir trip updates

ഏഷ്യയിലെ ഏറ്റവും വലിയ TULIP GARDEN ഒരുങ്ങി; കശ്മീരിലേക്കു വിടാം

ഏഷ്യയിലെ ഏറ്റവും വലിയ TULIP GARDEN ശ്രീനഗറിലെ ദൽ തടാകക്കരയിലെ വിശാലമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ ഈ സീസണിൽ വിനോദസഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി

Read Full News
railway monsoon timetable trip updates

രാമേശ്വരത്തേക്ക് ട്രെയിൻ, സർവീസ് ശനിയാഴ്ചകളിൽ; കാത്തിരിപ്പ് അവസാനിക്കുന്നു

രാമേശ്വരത്തേക്ക് ട്രെയിൻ കാത്തിരിക്കുന്ന വിനോദ സഞ്ചാരികളുടേയും തീർത്ഥാടകരുടേയും ഏറെ നാളത്തെ ആവശ്യം സഫലമാകുന്നു

Read Full News
vande bharat trip updates

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള ഈ വന്ദേഭാരത് ഇതുവരെ കാസര്‍കോട് വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്

Read Full News
kochi metro trip updates

KOCHI METRO തൃപ്പൂണിത്തുറ ടെര്‍മിനല്‍ തുറന്നു; 28 കിലോമീറ്റര്‍ യാത്രയ്ക്ക് 75 രൂപ

KOCHI METRO ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു

Read Full News

Legal permission needed