
മേട്ടുപ്പാളയം-ഊട്ടി റോഡിൽ ഗതാഗത നിയന്ത്രണം
അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ മേട്ടുപ്പാളയം ടൗൺ കേന്ദ്രീകരിച്ച് ഈ മാസം 16 (തിങ്കൾ) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു
News related to trips and travels in Kerala, India and other important destinations
അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ മേട്ടുപ്പാളയം ടൗൺ കേന്ദ്രീകരിച്ച് ഈ മാസം 16 (തിങ്കൾ) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു
Fully Automated Traffic Enforcement System എന്ന പുതിയ സംവിധാനം ഏപ്രിൽ 20 മുതൽ നിലവിൽ വരും
ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെ എസ് ആർ ടി സി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 17ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ ഹർത്താൽ നടത്താൻ തീരുമാനം.
സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളിലൊന്നായ കാന്തല്ലൂരിൽ പീച്ച് പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത് കാണാന്‍ സഞാചാരികളെ ക്ഷണിക്കുകയാണ് ഈ ഗ്രാമം
നവീകരിച്ച അക്വേറിയത്തിൽ പൊതുജനങ്ങൾക്കായി ഒട്ടേറെ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി ടി പി സി) വർധിപ്പിച്ചു
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ
വേനൽക്കാല അവധിയിലേക്ക് കടന്നതോടെ വയനാട് ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി
Legal permission needed