വയനാട്ടിൽ ആഴക്കടൽ കാഴ്ചകളുമായി അണ്ടർവാട്ടർ ടണൽ എക്സ്പോ തുടങ്ങി
കടലിന്റെ വിസ്മയക്കാഴ്ചകളുമായി ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്സ്പോക്ക് പനമരംആര്യന്നൂർ വയലിൽ തുടക്കമായി
News related to trips and travels in Kerala, India and other important destinations
കടലിന്റെ വിസ്മയക്കാഴ്ചകളുമായി ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്സ്പോക്ക് പനമരംആര്യന്നൂർ വയലിൽ തുടക്കമായി
ഇടുക്കി ജില്ലയിലെ മീനുളിയാൻപാറക്ക് പുറമേ കാറ്റാടിക്കടവ് വിനോദസഞ്ചാരകേന്ദ്രവും അടച്ചുപൂട്ടി വനംവകുപ്പ് അധികൃതർ
മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് ഇന്ന് ഡ്രൈവ് ഇൻ ബീച്ചിൽ തിരിതെളിയും. വൈകിട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
KSRTC ബജറ്റ് ടൂറിസം സെല്ലിന്റെ മലപ്പുറത്ത് നിന്നുള്ള സിയാറത്ത് യാത്രയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം
ഡ്രൈവിങ് ലൈസൻസ് ഏഴിലേറെ സുരക്ഷാ ഫീച്ചറുകളുള്ള പുതിയ കാർഡ് രൂപത്തിൽ
പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ നടപടികള്‍ കർശനമാക്കി മൂന്നാര്‍ പഞ്ചായത്ത്
രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ഒന്നാം ഗേറ്റിലൂടെയാണ് പ്രവേശനം
കുറഞ്ഞ ചെലവിൽ ബോട്ട് സവാരി നടത്താൻ സഞ്ചാരികളെ ക്ഷണിച്ച് പറശ്ശിനിക്കടവ്. പറശ്ശിനിക്കടവ്-വളപട്ടണം പുഴകളിലൂടെയുള്ള ജലഗതാഗതവകുപ്പിന്റെ ഡബിൾ ഡെക്കർ ബോട്ട് യാത്ര ഈ വേനലിൽ ആശ്വാസമേകുമെന്നത് തീർച്ച.
നാല്-ആറുവരിപ്പാതകളിൽ പാലിക്കേണ്ട ലെയിൻ ഗതാഗത മാർഗനിർദേശങ്ങൾ
കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിൽ സഞ്ചാരികൾക്ക് വർണക്കാഴ്ചകളൊരുക്കുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കമായി
Legal permission needed