KSRTCയുടെ പെരുന്നാൾ ട്രിപ്പ് മലപ്പുറത്ത് നിന്ന്; ഇപ്പോൾ ബുക്ക് ചെയ്യാം

മലപ്പുറം. വിശുദ്ധ മാസമായ റമദാന് പരിസമാപ്തി കുറിച്ച് വിരുന്നെത്തുന്ന ചെറിയ പെരുന്നാൾ () ആഘോഷിക്കാൻ പുണ്യ സ്ഥലങ്ങളെ ഉൾപ്പെടുത്തിയുള്ള മലപ്പുറം KSRTC ബജറ്റ് ടൂറിസം സെല്ലിന്റെ സിയാറത്ത് യാത്ര ഏപ്രിൽ 23ന് പുറപ്പെടും. മലപ്പുറം, തൃശൂർ ജില്ലകളിലെ പ്രധാന മഖ്ബറ സന്ദർശനം ഉൾപ്പെടുത്തിയുള്ള ഏകദിന യാത്രയാണിത്. രാവിലെ ആറ് മണിക്ക് പുറപ്പെട്ട് വൈകീട്ട് ആറോടെ തിരിച്ചെത്തും. മലപ്പുറത്ത് നിന്ന് പൊന്നാനി ഭാഗത്തേക്കാണ് യാത്ര.

പ്രധാന സന്ദർശന കേന്ദ്രങ്ങൾ:

  1. വലിയങ്ങാടി
  2. പാണക്കാട്
  3. മമ്പുറം
  4. പുതിയങ്ങാടി
  5. പൊന്നാനി
  6. പുത്തൻ പള്ളി
  7. വെളിയങ്കോട്
  8. മണത്തല
  9. ചാവക്കാട്

ഇപ്പോൾ ബുക്ക് ചെയ്യാം. ബുക്കിങ്ങിന് 9446389823, 9995726885 നമ്പറുകളിൽ ബന്ധപ്പെടാം.

ജില്ലാ കോ ഓർഡിനേറ്റർ
KSRTC BTC മലപ്പുറം
9447203014

Legal permission needed