
മഥേരാന്‍ മലയില്‍ വിള്ളല്‍; ടൂറിസ്റ്റുകള്‍ക്ക് പ്രവേശന വിലക്ക്
കനത്ത മഴയെ തുടര്‍ന്ന് മഥേരാന്‍ ഹില്‍ സ്റ്റേഷനിലെ മല്‍ദുംഗ വ്യൂ പോയിന്റിനു സമീപം മലയില്‍ വലിയ വിള്ളല്‍
News related to trips and travels in Kerala, India and other important destinations
കനത്ത മഴയെ തുടര്‍ന്ന് മഥേരാന്‍ ഹില്‍ സ്റ്റേഷനിലെ മല്‍ദുംഗ വ്യൂ പോയിന്റിനു സമീപം മലയില്‍ വലിയ വിള്ളല്‍
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇനി ഇന്ത്യയിലായിരിക്കും. ദല്‍ഹിയില്‍ വരുന്നത് യുഗെ യുഗീന്‍ ഭാരത് നാഷനല്‍ മ്യൂസിയം
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് റഷ്യ ഇലക്ട്രോണിക്സ് വിസ (e-visa) അനുവദിക്കും
വയനാടിന്റെ ടൂറിസം സാധ്യതകള്‍ക്കും വികസനത്തിനും ഏറെ പ്രയോജനകരമായ എയര്‍സ്ട്രിപ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലപരിശോധന വീണ്ടും നടന്നു
മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് അഗുംബെ ഘട്ടില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് സഞ്ചാര വിലക്ക്
ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മൈസൂരുവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിങ് സംവിധാനം വരുന്നു
Bengaluru-Mysore എക്‌സ്പ്രസ്‌വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇവ ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് റോഡിലൂടെ മാത്രമെ പോകാവൂ
ഈ വര്‍ഷം സെപ്തംബറില്‍ തന്നെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് കൈലാസം ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു
കോവിഡ് മഹാമാരി കാരണം 2020ല്‍ നിര്‍ത്തിവച്ച ദുബയ്-ഷാര്‍ജ ഫെറി സര്‍വീസ് ഓഗസ്റ്റ് നാലു മുതല്‍ പുനരാരംഭിക്കും
മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന ഹൈവേയില്‍ ഇരവികുളം ദേശീയോദ്യാന പരിസരത്തെ പതിവ് ട്രാഫിക്ക് കുരുക്കിന് ശാശ്വത പരിഹാരമാകും
Legal permission needed