munnar winter trip updates

മൂന്നാറിലും മറയൂരിലും വിനോദസഞ്ചാരികളുടെ തിരക്ക്; ബുക്കിങ് ഫുള്‍

നീണ്ട വാരാന്ത്യ അവധിയും തണുത്ത കാലാവസ്ഥയും വന്നതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചു

Read Full News
UAE visa-on-arrival for indians tripupdates.in

UAE VISIT VISA പുതുക്കലിന് ചെലവേറി; ഡിമാന്‍ഡിനു കുറവില്ല

UAE VISIT VISA കാലാവധി നീട്ടുന്നതിന് ചെലവേറി. നിലവില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് 60 ദിവസം കാലാവധിയുള്ള യുഎഇ സന്ദര്‍ശക വിസയ്ക്കാണ്

Read Full News
trip updates

UAEയില്‍ നിന്നൊരു EUROPE TRIP; ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ വിസ, കുറഞ്ഞ നിരക്കിൽ ടിക്കറ്റും

യുഎഇയില്‍ നിന്ന് Europe Trip പ്ലാന്‍ ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. 27 യൂറോപ്യന്‍ രാജ്യങ്ങള്‍ കറങ്ങാവുന്ന ഷെങ്കന്‍ വിസയ്ക്ക് ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടതില്ല

Read Full News

ETIHAD AIRWAYS കോഴിക്കോട്, തിരുവനന്തപുരം നേരിട്ടുള്ള പ്രതിദിന സര്‍വീസ് ജനുവരി 1 മുതല്‍

Etihad Airways ജനുവരി മുതല്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തു നിന്നും എല്ലാ ദിവസവും അബു ദബിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും

Read Full News
tripupdates

സൗദിയിൽ ഇനി KSA VISA; എന്താണ് ഈ ഏകീകൃത വിസ പ്ലാറ്റ്ഫോം, പ്രയോജനം ആർക്ക്? അറിയേണ്ടതെല്ലാം

തൊഴിൽ, ടൂറിസം, ബിസിനസ്, ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നടപടികൾക്കുമായി ഇനി KSA VISA

Read Full News

Legal permission needed