യുഎഇ പാസ്‌പോര്‍ട്ട് ലോകത്ത് ഒന്നാമത്; കരുത്തുറ്റ ആദ്യ 10 രാജ്യങ്ങൾ ഇവ

യുഎഇ പാസ്‌പോര്‍ട്ട് വഴി ലഭിക്കുന്ന കൂടുതല്‍ യാത്രാ സ്വാതന്ത്ര്യവും രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് ഈ സ്ഥാനം നേടിക്കൊടുത്തത്

Read Full News

ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ നിന്ന് മടങ്ങേണ്ട അവസാന തീയതി അറിയാം

ഉംറ തീര്‍ത്ഥാടകര്‍ നിശ്ചിത സമയത്തിനകം തന്നെ രാജ്യത്തു നിന്ന് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി

Read Full News

മലഞ്ചെരുവിലെ മായാലോകം; ഖോര്‍ഫക്കാന്‍ ഷീസ് പാര്‍ക്കിലെ വിശേഷങ്ങളറിയാം

കുന്നിൻ ചെരുവിൽ പ്രകൃതിരമണീയ കാഴ്ച്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഷാർജ ഖോര്‍ഫക്കാനിലെ ഷീസ് പാർക്ക്.

Read Full News

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങാം; ഷെൻഗൻ മാതൃകയിൽ വിസ വരുന്നു

ഗൾഫ് മേഖലയിൽ വിനോദ സഞ്ചാരികൾക്ക് കൂടുതൽ സ്വതന്ത്രമായി യാത്രയ്ക്ക് അവസരമൊരുക്കുന്നതിന് ജിസിസി രാജ്യങ്ങൾക്കിടയിൽ ചർച്ച പുരോഗമിക്കുന്നു

Read Full News

ജിദ്ദ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിക്കുക

യാത്രക്കാര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുന്നു. ഇതൊഴിവാക്കാനുള്ള നിർദേശങ്ങൾ

Read Full News

ഖത്തറിൽ കൂടുതൽ രാജ്യക്കാർക്ക് ഇ-വിസ വേഗത്തിൽ; ഹയ്യ പ്ലാറ്റ്ഫോം നവീകരിച്ചു

ഖത്തറിൽ കൂടുതൽ രാജ്യക്കാർക്ക് വേഗത്തിൽ ഇ-വിസ ലഭ്യമാകും. ഹയ്യ പ്ലാറ്റ്ഫോമിൽ പുതിയ മാറ്റങ്ങൾ

Read Full News

Legal permission needed