മേയ് 7 മുതല്‍ ഊട്ടിയിൽ വാഹനങ്ങൾക്ക് ePass നിര്‍ബന്ധം; ഓണ്‍ലൈനായി ഇങ്ങനെ അപേക്ഷിക്കാം
വിനോദസഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചതോടെ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ePass നിർബന്ധമാക്കി
വിനോദസഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചതോടെ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ePass നിർബന്ധമാക്കി
ലക്ഷദ്വീപിനും മംഗളൂരുവിനുമിടയില് HIGH-SPEED FERRY സര്വീസിനു തുടക്കമായി
കേരളത്തിലെ ആദ്യ സ്വകാര്യ TOURISM TRAIN സർവീസിനൊരുങ്ങുന്നു. നാലു ദിവസം നീളുന്ന ആദ്യ പാക്കേജ് യാത്ര ജൂൺ 4ന്
നവകേരള ബസ് KSRTCയുടെ ഗരുഡ പ്രീമിയം ആയി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും
ചാലക്കുടി KSRTC മേയിലെ അവധിക്കാല ബജറ്റ് വിനോദ യാത്രകൾ പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത് തണുപ്പുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ്
Thailandലെ ഔദ്യോഗിക വിമാന കമ്പനി Thai Airwaysഉം ബജറ്റ് എയർലൈനായ Thai Lion Airഉം ആണ് പുതിയ സർവീസുകൾ ആരംഭിച്ചത്
കോഴിക്കോട്, കൊച്ചി, അഗത്തി എന്നീ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് IndiGo പ്രതിദിന സർവീസ്
അവധി ദിവസങ്ങൾ ആഘോഷിക്കാൻ കുറഞ്ഞ ചെലവിലൊരു ബജറ്റ് ക്രൂയിസ് യാത്രയെ കുറിച്ചാണോ നിങ്ങൾ ആലോചിക്കുന്നത്? എങ്കിൽ INDRA യാത്ര ആകാം
ദീർഘദൂര സർവീസ് നടത്തുന്ന KSRTC ലോ ഫ്ളോർ എസി ബസുകൾക്കു പകരം എ.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ
മലേഷ്യൻ ബജറ്റ് എയർലൈനായ AIR ASIA കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്വലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുന്നു
Legal permission needed