
വിക്ടോറിയ കോളജ് മ്യൂസിയം പൊതുജനങ്ങള്ക്കായി തുറന്നു
ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം
ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെയാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം
എട്ട് റൈഡർമാരെ വഹിക്കാൻ ശേഷിയുള്ള ഫസ്റ്റ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ആരംഭിച്ചു.
യുഎഇ പാസ്പോര്ട്ട് വഴി ലഭിക്കുന്ന കൂടുതല് യാത്രാ സ്വാതന്ത്ര്യവും രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് ഈ സ്ഥാനം നേടിക്കൊടുത്തത്
ഉംറ തീര്ത്ഥാടകര് നിശ്ചിത സമയത്തിനകം തന്നെ രാജ്യത്തു നിന്ന് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന് ഏജന്സികള്ക്ക് മന്ത്രാലയം നിര്ദേശം നല്കി
2047ഓടെ ടൂറിസം വ്യവസായം ഒരു ട്രില്യന് ഡോളറിലെത്തും. ആത്മീയ ടൂറിസം, മെഡിക്കല്-വെല്നെസ് ടൂറിസം, സാഹസിക ടൂറിസം, ബിസിനസ് യാത്രകൾ എന്നിവയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറും
വൻതോതിൽ സന്ദർശകരെത്തുന്നതിനെ തുടർന്നാണ് ബുധനാഴ്ച വരെ നീട്ടിയത്
ആലപ്പുഴയിൽ 15 സോളാര് ഇലക്ട്രിക് ബോട്ടുകളെത്തുന്നു. ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലേക്കും പുതിയ ബോട്ടുകളെത്തുന്നത്.
ഏറെ ജനശ്രദ്ധ നേടിയ കുമളിയിലെ തേക്കടി പുഷ്പമേള 21 വരെ നീട്ടി. മേള കഴിഞ്ഞ ദിവസം സമാപിക്കേണ്ടതായിരുന്നു. എന്നാൽ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ആളുകൾക്ക് മേള കാണാനുള്ള സൗകര്യം കണക്കിലെടുത്താണ് ഒരാഴ്ച കൂടി നീട്ടുന്നതെന്ന് സംഘാടകർ പറഞ്ഞു.
വിനോദ സഞ്ചാരികളുടെ പ്രധാന വേനല്കാല ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയില് സന്ദര്ശകരുടെ വന് വര്ധന
വൈകൽ പതിവായതോടെ സമയക്രമത്തിൽ മാറ്റം വരുത്തി വന്ദേഭാരത് എക്സ്പ്രസ്
Legal permission needed