
മഞ്ഞിലും മഴയിലും അണിഞ്ഞൊരുങ്ങി റാണിപുരം; മൺസൂണിൽ സന്ദർശിച്ചിരിക്കേണ്ട ഇടം
കോടമഞ്ഞ് പുതച്ചും പച്ചപ്പണിഞ്ഞും മൺസൂൺ സന്ദർശകരെ മാടിവിളിക്കുന്ന റാണിപുരം കുന്നുകൾ കയറാൻ നിരവധി പേരാണ് ദിവസേന എത്തുന്നത്
കോടമഞ്ഞ് പുതച്ചും പച്ചപ്പണിഞ്ഞും മൺസൂൺ സന്ദർശകരെ മാടിവിളിക്കുന്ന റാണിപുരം കുന്നുകൾ കയറാൻ നിരവധി പേരാണ് ദിവസേന എത്തുന്നത്
നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൈസൂര്‍ പാലസിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന ഗതാഗതം വിലക്കാന്‍ പദ്ധതി
ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് 2002ല്‍ വിഭാവനം ചെയ്ത രാജ്യാന്തര ഹൈവെ യാഥാര്‍ത്ഥ്യമാകാന്‍ ഇനി നാലു വര്‍ഷം കൂടി കാത്തിരിക്കണം
യാത്രക്കാരുടെ വർധന കണക്കിലെടുത്ത് എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്
പത്തനംതിട്ട ജില്ലയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് കൊല്ലം KSRTC ബജറ്റ് ടൂറിസം സെൽ ഏകദിന വിനോദ യാത്ര ആരംഭിച്ചു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ മൂന്നാറില്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
റെയില്‍ സൗകര്യമില്ലാത്ത ഇടുക്കി ജില്ലയോട് ഏറ്റവുമടുത്ത തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് വീണ്ടും ട്രെയ്ന്‍ സര്‍വീസ്
കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വീസ യുഎഇ വീണ്ടും നല്‍കിത്തുടങ്ങി
ഏറ്റവും കൂടുതൽ റോഡപകടങ്ങളിൽപ്പെടുന്നത് ഇരു ചക്രവാഹനങ്ങളായതിനാൽ അവയുടെ വേഗ പരിധി 70 കിലോമീറ്ററിൽ നിന്നും 60 കിലോമീറ്റർ ആക്കി
ടൂറിസം മേഖലയെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിന് Kerala Tourism ഇന്ത്യയിലാദ്യമായി വനിതകള്‍ക്കൊരു ടൂറിസം ആപ്പ് അവതരിപ്പിക്കുന്നു
Legal permission needed